Thursday, October 8, 2009

കാള 'പെറ്റാണോ'?

കാള പെറ്റെന്നുകേട്ടപ്പോള്‍ കയറെടുക്കുന്ന മലയാളി..

പെറ്റ് എന്ന ഓമന ജീവികളില്‍ കാള പെടുമോ എന്ന് മനേകയോട്തന്നെ ചോദിക്കണം


കാള പെടുക്കും എന്നു മാത്രം അറിയാമെന്നു വിമത ബുദ്ധിജീവിഅതിന്റെ ഔട്പുട്ടാണു മൂത്രം എന്നും അരുളിച്ചെയ്തുകാള മൂത്രം പോലെ പിന്നെയും എന്തൊക്കെയോ പറഞ്ഞു


കയറെടുത്തു ആത്മഹത്യക്കാണു ഓടിപ്പോകുന്നത് എന്നു ചാനല്‍ ഓബീ വാനുകള്‍ ക്കു മാത്രമേ അറിയൂ..


അത്യാഗ്രഹികളായ അവര്‍ എത്ര നല്ല ഡിജിറ്റല്‍ ക്വളിറ്റിയിലാണുനാവു വെളിയിലായ ശവത്തിന്റെ ക്ളോസപ്പു കാട്ടുന്നത്!


ഈ ശവങ്ങള്‍ ക്കും ശവികള്‍ ക്കും ഒക്കെ ജീവന്‍ തിരിച്ചു കിട്ടാന്ജീവന്‍ റ്റീവിയോടു പ്രാര്‍ ഥിക്കാം -- എല്ലാവര്ക്കും എപ്പോഴും സ്തുതി

13 comments:

അനാഗതശ്മശ്രു said...

കാള 'പെറ്റാണോ'?

Sapna Anu B.George said...

കാള എന്നു മുതലാ ‘പെറ്റ്’ആയിത്തീർന്നത്!!!!!!ഒരോരുത്തരുടെ വൈരുദ്ധ്യം നിറഞ്ഞ ഇഷ്ടാനിഷ്ടങ്ങൾ, കേരളമല്ലെ നാട്,ഇതിനപ്പുറവും നടക്കും!!!

jayanEvoor said...

പെറ്റ് എന്ന ഓമന ജീവികളില്‍ കാള പെടുമോ എന്ന് മനേകയോട്തന്നെ ചോദിക്കണം !!

അതെയതെ! ഇല്ലെങ്കില്‍ ആയമ്മ നമ്മളെ പെടുപ്പിക്കും!

അനില്‍@ബ്ലോഗ് // anil said...

:)

asdfasdf asfdasdf said...

ചാനലുകള്‍ .....

Unknown said...

kaalayum pettum........... :)

ഉറുമ്പ്‌ /ANT said...

:)

Sureshkumar Punjhayil said...

Ella chanalukalodum...!!!

Manoharam, Ashamsakal...!!!

yousufpa said...

അപ്പൊ പെറ്റത് കാള തന്നെ അല്ലേ...?

ദിനേശന്‍ വരിക്കോളി said...

:)..............
orayiram kalarathrikal asamsikkunnu...
:)...

kadathanadan:കടത്തനാടൻ said...

രാധാകൃഷ്ണൻ ആറായത്‌ പോലെ

Unknown said...

nice one.

indu said...

ഇതൊക്കെ നടുക്കുന്ന കാര്യം അല്ലേ