Tuesday, November 10, 2009

ഇവരാരാകും ?

ഇവരാരാകും ?

രണ്ടു പേര്‍ കണ്ടുമുട്ടി

അ ന്യോന്യം കൈ കുലുക്കി

ഒരാള്‍ : 'യു ആര്‍ ഫൈന്‍ ' ;ഹൌ ആം ഐ ? "

മറ്റെ ആള്‍ ' 'ഫൈന്‍ ..വെല്‍ കം ..മെല്‍ കൌ '


ഇവരാരാകും ?
കവികള്‍ ?ബ്ളൊഗര്‍ മാര്‍ ?സൈക്യാട്രിസ്റ്റ്സ്?

13 comments:

അനാഗതശ്മശ്രു said...

ഇവരാരാകും ?

കവികള്‍ ?
ബ്ളൊഗര്‍ മാര്‍ ?
സൈക്യാട്രിസ്റ്റ്സ്?


New Post

Sapna Anu B.George said...

ആരായാലും ഒരു സന്തോഷ പ്രകടനം നടത്തിയല്ലൊ!!!!

krish | കൃഷ് said...

Blogchiatrists?? :))

ജോണ്‍ ചാക്കോ, പൂങ്കാവ് said...

salimkumar

അഭിലാഷങ്ങള്‍ said...

ഓപ്‌ഷനിലുള്ളവരൊന്നുമല്ല....

ഇത് കേരളത്തിലെ ഒരു ഗവ: ഹൈസ്കൂളിലെ രണ്ട് ഇംഗ്ലീഷ് മാഷമ്മാര്‍ രണ്ട് മാസത്തെ വെക്കേഷന് ശേഷം കണ്ടുമുട്ടിയ രംഗമാ...! ഷുവര്‍...

:)

അനാഗതശ്മശ്രു said...

അല്ലെങ്കിലും ഇപ്പൊ പഠിപ്പിക്കുന്ന ഒരു ഇന്‍ ഗ്ലിഷ് പ്രൊഫെസ്സൊര്മര്‍ ക്കും അതു അറിയില്ലെന്നു എസ് സി ആര്‍ റ്റി ബൂക് തര്ജ്ജമ കണ്ട് റിപ്പോ ര്റ്റ് ഉണ്ടായിരുന്നല്ലൊ

Kaippally said...

ദിലീപും സലിം കുമാറും?

ഇതും കാണുക

ആന്റപ്പന്‍ വര്‍മ്മ said...

ഇതു കാപ്പിലാനും ചാണക്യനും :) ഷുവര്‍

മയൂര said...

ചോറിച്ചുമല്ലലുകാരാക്കും;)

ശ്രീവല്ലഭന്‍. said...

Blokaviatrists!

Shaheer Kunhappa.K.U said...

ഒരാളും മറ്റേ ആളും...

ഗ്രീഷ്മയുടെ ലോകം said...

കൈപ്പള്ളി പറഞ്ഞത് തെറ്റാണ്. അവര്‍ ദിലീപും സലിം കുമാറും അല്ല, നേരെ മറിച്ച് സലിം കുമാറും ദിലീപും ആയിരുന്നു.

നിരക്ഷരൻ said...

എന്തരോ എന്തോ :)