Wednesday, August 19, 2009

ആക്സിഡന്റ്

ആക്സിഡന്റ് സം ഭവിച്ചതിനു ശേഷം ...

പോലീസുകാരനോടു ഞാന്‍ പറഞ്ഞു...

എനിക്കു തോന്നുന്നതു മറ്റേ വാഹനത്തിന്റെ

ഡ്രൈവര്‍ മദ്യപിച്ചുണ്ടായിരുന്നു എന്നു..

അയാള്‍ എന്നൊടു പറഞ്ഞു...

ആ വാഹനം ഒരു പശു ആയിരുന്നെന്ന്.............................

12 comments:

അനാഗതശ്മശ്രു said...

ആക്സിഡന്റ്

new post

ramanika said...

kollam!

കാസിം തങ്ങള്‍ said...

കള്ളുകുടിയന്‍ പശു...........

Kaithamullu said...

അതൊരു പോത്തായിരുന്നു,അനാഗതാ. പക്ഷേ ‘റൈവറ്’ ഓണ്‍ ഡ്യൂട്ടിയിലല്ലായിരുന്നത് ഭാഗ്യം!

K G Suraj said...

kalakki :)

Sureshkumar Punjhayil said...

Kaithamullu paranjathu avarthikkunnu...!

Njangalude bhagyam...!

Manoharam, Ashamsakal...!!!

സുനില്‍ കെ. ചെറിയാന്‍ said...

ജിക്കി ഒരു നായ്‌ക്കുട്ടിയുടെ പേരാണെന്ന് പറഞ്ഞിരുന്ന ഭര്‍ത്താവിനോട് ഭാര്യ പറഞ്ഞു: ഇന്ന് ആ നായ്‌'ക്കുട്ടി' ഫോണ്‍ ചെയ്‌തിരുന്നു. ഈ ഇംഗ്ളീഷ് ഫോര്‍മുലയിലാണ്, അനാഗതശ്‌ശമസ്റുശ്‌ശ്.. (എന്റമ്മോ) ന്റെ പശുനമ്പര്‍. ഞാനുള്‍പ്പെടെ പലര്‍ക്കും മലയാളിത്തമുള്ള തമാശ പടക്കാന്‍ ച്ച്‌രി ബുദ്ധിമുട്ടാണ്. അനാ.യുടെ ഉദ്യമം നന്ന്.

നിരക്ഷരൻ said...

എന്നാപ്പിന്നെ അത് സര്‍ക്കസിലെ പശു ആയിരിക്കും എന്ന് പോലീസുകാരനോടു്‌ പറയാനൊന്നും പോയില്ലല്ലോ ? ഭാഗ്യം :) :)

മയൂര said...

ഒരിക്കല്‍ മന്ത്രവാദിനിയെന്ന് തെറ്റിധരിച്ചു,
ഇപ്പോള്‍ വാഹനമെന്നും :)

ലേഖാവിജയ് said...

അപ്പോള്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നതൊരു പതിവാണല്ലേ?
എതിരേ വരുന്നതു പശുവാണൊ മനുഷ്യനാണോ എന്നു തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല !! :)

Unknown said...

pinne aa pashuvinu enthu sambhavichu.....custodyil edutho atho fine adichu veruthe vitto???

Sapna Anu B.George said...

പുസ്തകസാമാഹാരത്തിനായി, അഭിനന്ദനങ്ങൾ. ഇതെവിടെ വാങ്ങിക്കാൻ കിട്ടും?? അല്ലെങ്കിൽ എനിക്കു ഒരു ഓട്ടോഗ്രാഫ് ചെയ്ത് നാട്ടിലെ അഡ്രസ്സിൽ അയച്ചുതരുമോ?? അഭിനന്ദനങ്ങൾ വീണ്ടും അനഗാ‍