ശ്രീലേഖ ഐ.പി.എസ് പറഞ്ഞത്
പുഴ സാഹിത്യ അവാര്‍ഡ് ചടങ്ങില്‍ തനിക്ക് ഇഷ്ടപ്പെട്ട കഥയെപ്പറ്റി പറഞ്ഞത്.
വീഡിയോ----------
എന്റെ ഈ കഥ (പുത്രകാമേഷ്ടി-)--വീടും വാസ്തുവും എന്നു ശ്രീലേഖ )
http://www.puzha.com/puzha/selfpublish/1217841074-6117217187.html
എന്‍.ബി.എസ് പ്രസിദ്ധീകരിച്ച 'പുഴ പറഞ്ഞത് ' എന്ന കഥാസമാഹാരത്തിലും എന്റെ ആദ്യ കഥാസമാഹാരമായ 'ഒരു ചെമ്പനീര്‍ പൂവിറുത്ത് ' എന്ന കൃതിയിലും ഉണ്ട്.
ഒരു ചെമ്പനീര്‍ പൂവിറുത്ത് ' (കൈരളി ബുക്സ് കണ്ണൂര്‍)
http://nattupacha.com/content.php?id=159
പുസ്തകം കിട്ടാന്‍ പുസ്തകത്തിനു ഈ നംബറുകളില്‍ വിളിക്കാം
എന്റെ 9446416129
അശോകന് കൈരളി 9447263609
ഈ അഭിപ്രായം ഡിസം.31 ന് എറണാകുളം പ്രസ്സ് ക്ലബില്‍. അതുകെൊണ്ട് എനിക്ക് കിട്ടിയ പുതുവത്സരസമ്മാനം.
Monday, January 5, 2009
Subscribe to:
Post Comments (Atom)
9 comments:
ലിന്കുകള് ഇല്ലാത്തതിനാല്‍ കാര്യം മുഴുവന്‍ പിടി കിട്ടിയില്ല. താങ്കളുടെ കഥയെ ശ്രീലേഖ അഭിനന്ദിച്ചു എന്നാണോ?.
കൃതാവും മീശയുമുണ്ടല്ലോ ഫോട്ടോവില്‍!
അനോണീ, ബുദ്ധിയില്‍ ഇതുവരെ മീശ മുളച്ചിട്ടില്ല. രാത്രിയും പകലും തൊട്ടിലില്‍ കിടന്നു് ഉറങ്ങും. ഇടയ്ക്കിടെ സ്വപ്നം കാണുമ്പോള്‍ കരയും. അപ്പോള്‍ മുല കൊടുത്താല്‍ മതി. വേറെ ദ്രോഹമൊന്നുമില്ല.
വീഡിയൊ അപ് ലോഡ് ചെയ്തതില്‍ വന്ന സാങ്കേതിക പിഴവായിരുന്നു..
ഇപ്പൊ ശെര്യായിട്ടുണ്ട്...
മീശ മീശയായി കാണുന്നതിന്റെയും കാണാത്തതിന്റെയും തകരാറുകള്‍ ....എവിടെയൊക്കെ ആര്‍ക്കൊക്കെ എപ്പോഴൊക്കെ മീശയും കാഇവളകളും വേണം വേണ്ട എന്നൊക്കെ ചര് ച്ച ആവാം
Best Wishes...!!!
വീഡിയോ കാണാന്‍ പറ്റുന്നുണ്ട്. പക്ഷെ ശ്രീലേഖ ഐ.പി.എസ്സ് പറയുന്ന കാര്യത്തെ ഈ പോസ്റ്റ്മായി ബന്ധപ്പെടുത്താന്‍ പറ്റുന്നില്ല.
പോസ്റ്റിലെ മറ്റ് ലിങ്കുകളും ശരിക്ക് പണിയെടുക്കുന്നില്ല എന്നതാവാം കാരണം.
കഥയുടെ ലിങ്ക് ഇപ്പോള്‍ വര് ക് ചെയ്യുന്നുണ്ട്..
നിരക്ഷരന് ശ്രദ്ധിക്കുമല്ലൊ..
വീഡിയൊ സൈസ് കൂടിയതിനാല്‍ മുഴുവന്‍ അപല് ലോഡ് ആവുന്നില്ല
ഇപ്പോള്‍ കുറച്ചൂടെ ക്ലിയറായി. ലിങ്ക് വഴി നാട്ടുപച്ചയിലും പോയി വായിച്ചൂ. പുസ്തകം ഒരെണ്ണം നാട്ടില്‍ വരുമ്പോള്‍ വാങ്ങി വായിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാം.
ശ്രീലേഖാ ഐ.പി.എസ്സിന്റെ വീഡിയോ മുഴുവന്‍ കാണാന്‍ പറ്റാത്തത് കഷ്ടായിപ്പോയി :(
Thanks anagatha,nokkatte
Post a Comment