Wednesday, December 10, 2008

ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....

ചിന്താഭാരം റോട്ടില്‍ .....എന്ന മലയാളം റ്ഷ്യന്‍ വീഡിയോ പാട്ട്ബെര്‍ ളിയും റാം മോഹനും അന്യോന്യം അറിയാതെ പോസ്റ്റ് ചെയ്തതിനു പിന്നാലെ ....( )

ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....

ശ്രദ്ധിക്കുക...

19 comments:

അനാഗതശ്മശ്രു said...

ചിന്താഭാരം റോട്ടില്‍ .....എന്ന മലയാളം റ്ഷ്യന്‍ വീഡിയോ പാട്ട്
ബെര്‍ ളിയും റാം മോഹനും അന്യോന്യം അറിയാതെ പോസ്റ്റ് ചെയ്തതിനു പിന്നാലെ ....( )

ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....



ശ്രദ്ധിക്കുക...

ഭൂമിപുത്രി said...

ഹഹഹ ജാക്കൻഡ് ജില്ലാൺ ആക്ക്ഷൻ ശരിയ്ക്കൊത്തത്.

ശ്രീവല്ലഭന്‍. said...

:-)

പൊറാടത്ത് said...

കൊള്ളാലോ വീഡിയോ...

മയൂര said...

ജാക്ക് ആൻഡ് ജില്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല് വെൻഡ് അപ്പ് ദ ഹില്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്
കലക്കി കടുക്ക് വറുത്തൂ..:)

തോന്ന്യാസി said...

കാണാം പക്ഷേ കേള്‍ക്കാന്‍ പറ്റുന്നില്ല......

G.manu said...

haha kasari

ചിത്രകാരന്‍chithrakaran said...

കൊള്ളാം...
ഇങ്ങനെ കലകള്‍ക്ക് കാലികമായ രൂപമാറ്റം വരേണ്ടിയിരിക്കുന്നു.

മുക്കുവന്‍ said...

wow wow... good performance by both.

കാപ്പിലാന്‍ said...

Super

കാന്താരിക്കുട്ടി said...

കൊള്ളാല്ലോ കലാപരിപാടി !

വേണു venu said...

ha haa... excellant.:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

വട്ടാവുകയാണെങ്കില്‍ ഇങ്ങിനെ ആളുകളെ ചിരിപ്പിക്കുന്ന രീതിയിലാവണം.. :(

poor-me/പാവം-ഞാന്‍ said...

before the mumbai police's arrest?

കിഷോര്‍:Kishor said...

നല്ല തമാശ!

നന്നായി പാടുന്നുണ്ടല്ലോ...

ലേഖാവിജയ് said...

ജാക്ക് ആന്‍ഡ് ജില്‍ പാട്ടും ആക്ഷനും ചിരിപ്പിച്ചു.:)

നിരക്ഷരന്‍ said...

This video is currently not available. Please try again later ....

എന്നൊരു മെസ്സേജാണല്ലോ കാണുന്നത് ? ഇതിപ്പോ വല്ലാത്ത സസ്പെന്‍സായിപ്പോയല്ലോ ?

Kalpak S said...

അനാഗത നാക്കുളുക്കീ......

ഇത് എപ്പടി ????

http://www.youtube.com/watch?v=qC9YZOd9ahU

krish | കൃഷ് said...

ഹഹ കൊള്ളാം.