Tuesday, November 11, 2008

വെറുതെ തമാശക്കു എടുത്ത ഫോട്ടൊ...

വെറുതെ തമാശക്കു എടുത്ത ഫോട്ടൊ...മനോരമ അതു ഹിന്ദി പക് വാട ( ഹിന്ദി ഫോര്‍ ട്നൈറ്റ്) ..സമയത്തു പ്രസിദ്ധീകരിച്ചു...വെറുതെ തമാശക്കു എടുത്ത ഫോട്ടൊ...മനോരമ അതു ഹിന്ദി പക് വാട ( ഹിന്ദി ഫോര്‍ ട്നൈറ്റ്) ..സമയത്തു പ്രസിദ്ധീകരിച്ചു...

15 comments:

അനാഗതശ്മശ്രു said...

വെറുതെ തമാശക്കു എടുത്ത ഫോട്ടൊ...


new post

Mayoora | Vispoism said...

അവസരോചിതമായി :)
തെറ്റുത്തിരുത്താൻ ഇനിയും കാലമേറേ എടുത്തേക്കും :)

G.MANU said...

ഹ ഹ കലക്കി...

poor-me/പാവം-ഞാന്‍ said...

keep another ""bored"" Pl read the "'oo"' with next ltter.

പ്രയാസി said...

നന്നായി..:)

ബഷീർ said...

ബഹുത്‌ അച്ഛാ ഹെ.ഹും. ഹൊ..

അഭിനന്ദനന്‍സ്‌

നിരക്ഷരൻ said...

വെറുതെ എടുത്തതാണെങ്കിലും പത്രത്തില്‍ വന്നല്ലോ ?
അഭിനന്ദനങ്ങള്‍.... :)

[ nardnahc hsemus ] said...

ഉ മാത്ര പെഹ്‌ലേ ഹി ആയാ!

നവരുചിയന്‍ said...

ആരുടെ കണ്ണില്‍ ആണ് ഈ തെറ്റ് ആദ്യം കണ്ടത് ???

ഇട്ടിമാളു അഗ്നിമിത്ര said...

സെപ്റ്റംബറിലെ ആഘോഷം കഴിഞ്ഞാല്‍ പിന്നെ ഹിന്ദി മറക്കുന്നവരല്ലെ ഈ ആചരണക്കാര്‍.. പകര്‍ത്തിയെഴുതിയാലും കാശ് കിട്ടുമ്പോള്‍ പഠിച്ചെഴുതണമെന്നു പോലുമില്ലല്ലൊ..?

മുക്കുവന്‍ said...

hahahah

yamuna said...

Ethra sookshmamayi aa board radhan vaayichu.....Aa kannukal manoharam poley thanne powerful...

കുഞ്ഞന്‍ said...

തമാശക്കെടുത്തതാണെന്നു പറയുന്നത് അതിനേക്കാള്‍ വലിയ തെറ്റ് മാഷെ.. അല്ലേ..?

A. Abdul Shumz said...

sir,
am unable 2 read ur page.
also pl tell how 2 get comments.

Unknown said...

ഹാവൂ , സേലം കറക്റ്റ് ആയി എഴിതിയിട്ടുണ്ട്. :)