ശശി മഹാരാജാവ്
ചതിയ്ക്കാത്ത ചന്തു എന്ന സിനിമയിലാണ്-പഴയ കൊട്ടാരക്കെട്ടിനകത്ത് നിന്ന് സിനിമാ പ്രവര്‍ത്തകര്‍ സ്പെഷ്യല്‍ എഫക്ടുമായി നായികയെ രക്ഷപ്പെടുത്തുന്ന സീനില്‍ -
ഭിത്തിയില്‍ ഒരു രാജാവിന്റെ പോര്‍ട്രയിറ്റ് കണ്ട് ഒരാള്‍ ചോദിക്കുന്നു-'ഇതേത് രാജാവിന്റെ പടം?'
കൊച്ചിന് ഹനീഫ പറയുന്നു- "ഇതോ- തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശശി മഹാരാജാവ്"-
ശശി എന്ന വാക്ക് എങ്ങിനെയോ മിമിക്രിക്കാരുടെ മഹാരാജാവിന്റെ നാമധേയം ആയി എന്ന് പിടികിട്ടിയിട്ടില്ല ഇതുവരെ.
പക്ഷേ ശശി മഹാരാജാവിനെ ഒാര്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്-
ഇതോര്‍ക്കാന്‍ കാരണം-ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍ തമാശയാണ്-
Room for Rent ------------ --------
Contact : Palarivattom Sasi Mobile : 9786786991
Fax : 0463- 1233
email : Palari_Sasi@ hotmail.com
ഫ്ലാഷ് ബാക്ക്
ഒരു രാത്രി പാലാരി വട്ടം ശശി കാട്ടില്‍ ഒറ്റപ്പെട്ടുപോയി-
അവന്റെ കയ്യില്‍ ആണെങ്കില്‍ ഒരു കത്തി മാത്രമേയുള്ളൂ.
അവന് രാത്രി താമസിക്കന്‍ ഒരു ഷെല്‍ട്ടര്‍ വേണം-
പക്ഷെ കാട്ടില്‍ എവിടെ ഷെല്‍ട്ടര്‍-ഇനി എന്തു ചെയ്യും?
നിങ്ങള്‍ക്ക് വല്ല idea യും ഉണ്ടോ?അറ്റ്ലീസ്റ്റ് എയര്‍ട്ടെല്ലെങ്കിലും?
പക്ഷേ നമ്മുടെ ശശി ആരാ മോന്?
അവന് കത്തിയെടുത്ത് അടുത്തുള്ള മരത്തില്‍ വെട്ടി.
വെട്ടൊന്ന് മുറി രണ്ട്-
അങ്ങനെ ആ മുറിയില്‍ അവന് താമസമാക്കി-പിന്നെ ഒരു മുറി ബാക്കി ഉണ്ടല്ലോ ?
ആ മുറി കൊടുക്കാന്‍ തീരുമാനിച്ചു -
( if anyone wants that room) പ്ലീസ് contact
Tuesday, July 15, 2008
Subscribe to:
Post Comments (Atom)
19 comments:
ശശി എന്ന വാക്ക് എങ്ങിനെയോ മിമിക്രിക്കാരുടെ മഹാരാജാവിന്റെ നാമധേയം ആയി എന്ന് പിടികിട്ടിയിട്ടില്ല ഇതുവരെ.
പക്ഷേ ശശി മഹാരാജാവിനെ ഒാര്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്-
ഇതോര്‍ക്കാന്‍ കാരണം-ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍ തമാശയാണ്-
ശശി മഹാരാജാവ് ജയിക്കട്ടെ!!
ആ സിനിമെല് ശശി മഹാരാജാവ് ഡയലോഗ് കേട്ട് ചിരിച്ചതിന് കയ്യും കണക്കുമില്ല. അങ്ങേര്ടെ പരമ്പരയില്‍ പെട്ട വല്ലവരുമാകും ഈ പാലാരിവട്ടം ശശിയും :-))
എന്നാലും എന്റെ ശശി മഹാരാജവെ !!!
കൊള്ളാം.ഇവിടെയുമുണ്ട് ഒരു ശശിമഹാരാജാവ്.
ഹഹ..
ശശിയല്ല സസി സസീ..പലാരിവട്ടം സസീന്നാ...
twaz Salim Kumar Not Cochin Haneefa
അത് സലിംകുമാര്‍ പറയുന്നതല്ലേ ?
“അതോ.. അത് മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു മഹാരാജാവാ ..പേര് ശശി. “
:)
haaha!
ATHU THENGAMURI AAYIRIKKUM....
ഈസൂത്രം നേരത്തെയറിഞ്ഞിരുന്നെങ്കില്‍,
ഞാനെത്രയോ മുറികള്പണിയിച്ച് വാടകയ്ക്ക് കൊടുത്തേനേ.
ഹ ഹ ഹ രസകരം
ശരിയാണു അനോണിമാഷെ...
ഹനീഫയുടെ ചോദ്യത്തിനു സലിം കുമാര്‍ പറയുന്ന ഡയലോഗ്..
പോടാ പോത്തെ എന്നു പ്രതിവചനവും ..
സീഡികണ്ടു നോക്കി.
bejarakanda oru divasam aagathamaakum ayyappan malika ppurathine velkkunnathinte pittennu.i too got a muri .I thought of give it for rent.But yesterday night my dreams shatterd .ente mury ely kaary.thenga murrye.
-Not so poor me.
പാലാരിവട്ടം ശശി നന്ദനത്തിലെ ജഗതിയുടെ പേരല്ലേ?
അല്ലാതെ ശശി മഹാരാജാവുമായി എന്തു ബന്ധം?
ഹ ഹ.
:)
ഹഹഹ... രസികന്‍!!
Really a gud one.aa room enikku thanneru..mumbaiyil room kittaanaanu paadu...
Post a Comment