Wednesday, March 12, 2008

ഒരു സിനിമാ ക്വിസ്‌

കിലുക്കം എന്ന ചിത്രത്തിലെ ഒരു വീഡിയൊ ശ്രദ്ധിക്കുക

ഈ രം ഗത്തിലെ നായകനെയും ഉപനായകനെയും എല്ലാവര്‍ ക്കും അറിയാം..

മൂന്നാമത്തെ ആള്‍ ആരാണു ?

അന്നു അത്ര പ്രശസ്തനായിരുന്നില്ലെങ്കിലും

ഇന്നു ആള്‍ അറിയപ്പെടുന്ന പേരിന്റെ ഉടമയാണു

20 comments:

അനാഗതശ്മശ്രു said...

ഈ രം ഗത്തിലെ നായകനെയും ഉപനായകനെയും എല്ലാവര്‍ ക്കും അറിയാം..

മൂന്നാമത്തെ ആള്‍ ആരാണു ?

അന്നു അത്ര പ്രശസ്തനായിരുന്നില്ലെങ്കിലും

ഇന്നു ആള്‍ അറിയപ്പെടുന്ന പേരിന്റെ ഉടമയാണു

G.MANU said...

ഉത്തരം അറിയില്ലെങ്കിലും കലക്കന്‍ ചോദ്യം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തരോ എന്തോ...

absolute_void(); said...

ഒരു പിടിത്തോം കിട്ടുന്നില്ല...

ദേവാസുരം said...

അതു നമ്മുടെ ആന്റണി പെരുമ്പാവൂരല്ലെ ?

ഫിലിം പ്രൊഡ്യുസര്‍ കം ലാലേട്ടന്റെ ഡ്രൈവര്‍?

ശ്രീ said...

ആരാദ്?

Sherlock said...

സുരാജ് വെഞ്ഞാറമൂട് ?

Kumar Neelakandan © (Kumar NM) said...

ആന്റണി പെരുമ്പാവൂര്‍.
നായകന്റെ പഴയ ഡ്രൈവര്‍. ഇപ്പോഴത്തെ പ്രൊഡ്യൂസര്‍. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ മൊയലാളി (?)

പൊറാടത്ത് said...

അതന്നയാള്..

Anonymous said...

അങ്ങനെ അനാഗതസ്...മ്സ്..ശ്..സ്..ശ്മ്ശ്രു (സോറി, ഫിറ്റാ) എന്നേം കണ്ടു പിടിച്ചു!

ശ്രീവല്ലഭന്‍. said...

ഇതിലെ ആദ്യത്തെ രണ്ടാളുടേം പേരു പറഞ്ഞാലും മൂന്നാമത്തെ ആളുടെ പേരു പറയാന്‍ സാദ്ധ്യമല്ല.
അറിയാമെങ്കില്‍ അല്ലെ പറയാന്‍ പറ്റൂ...

യാരിദ്‌|~|Yarid said...

ആന്റണി പെരുമ്പാവുരല്ലെ?? അല്ലെ? അല്ലെ ? അല്ലെ??

എസ്. ജിതേഷ്ജി/S. Jitheshji said...
This comment has been removed by the author.
എസ്. ജിതേഷ്ജി/S. Jitheshji said...

എങ്കിലും എന്‍റെ ഗോപാലകൃഷ്ണാ...
ദിലീപായി
വിലസും മുന്‍പ് ഇങ്ങനെയും ഒരു വേഷം കെട്ടിയിട്ടുണ്ടല്ലേ...?

തോന്ന്യാസി said...

അങ്ങോരല്ലേ ഈ അനാഗതശ്മശ്രു എന്ന പേരില്‍ ബ്ലോഗെഴുതുന്നത്?


ആണെങ്കില്‍ സമ്മാനം ഇങ്ങോട്ടു തന്നോളൂട്ടോ

നിര്‍മ്മല said...

ജിതേഷിന്റെ സംശയം എനിക്കും - ദിലീപാണൊ?

അനാഗതശ്മശ്രു said...

ബസ്സറില്‍ അമര്‍ ത്തി ആദ്യം ശരിയുത്തരം പരഞ്ഞ കണ്ണൂര്‍ ക്കാരനു ആശീര്‍ വാദ് പ്രോഡക്ഷന്റെ ആശിര്‍ വാദ്....
ശരിയുത്തരം പറഞ്ഞ എല്ലാവര്‍ ക്കും പിന്നെ ഈ ക്വിസ് ട്രൈ ചെയ്ത ഏവ ര്‍ ക്കും നന്ദി

കൊച്ചുത്രേസ്യ said...

അയ്യോ ഞാനിവിടിരുന്ന്‌ ഉത്തരം പറഞ്ഞായിരുന്നല്ലോ. ബസറിലൊക്കെ ഞെക്കണമായിരുന്നെന്ന്‌ ക്വിസ്‌ മാസ്റ്റര്‍ ആദ്യമേ തന്നെ പറയണമായിരുന്നു. ചതി കൊടുംചതി വഞ്ചന കൊടുംവഞ്ചന...
പ്രതിഷേധസൂചകമായി, ഇതിനു കിട്ടേണ്ടിയിരുന്ന സമ്മാനം ഞാന്‍ നിഷ്കരുണം ബഹിഷ്കരിക്കുന്നു

അനാഗതശ്മശ്രു said...

കൊച്ചു ത്രേസ്യ ഒരു കൊച്ചുഞെക്കേ ഞെക്കിയുള്ളൂ എന്നുറപ്പാ...ബസറേല്‍
കാരണം ഇവിടെ കത്തി ക്കണ്ടില്ല്..ലൈറ്റ്...
പ്രതിഷേധം കാര്യമായി എടുക്കുന്നു..
ക്വിസ് അവതരിപ്പിക്കാമെന്നു ഏറ്റ പെങ്കോച്ചു മുങ്ങ്യതാ...അല്ലേല്‍ മൊത്തം റൂളും റെഗുലേഷനും ജ്യോഗ്രഫീം ഹിസ്റ്ററീം സിവിക്സും പറയിക്കാരുന്നു

Jith Thomas said...

ഞാന്‍ ഈ പെരുമ്പാവൂര്‍ക്കാരനെ പറ്റി കേട്ടിട്ടുണ്ടേകിലും ഒന്നു ഗൂഗല് ചെയ്തു നോക്കാന്‍ പറ്റിയിട്ടില്ല. അതിനു അവസരം തന്നതിനു നന്ദി. ആള്‍ പുലി തന്നെ. ഒന്നൊഴികെ നിര്‍മിച്ച പതിനൊന്ന് സിനിമകളും ഹിറ്റ്.