"നീ ഒരു ഇ-മെയിലായിരുന്നെങ്കില്‍ ഞാന്‍
എപ്പോഴെ ഡിലീറ്റ് ചെയ്തേനെ.."
ഈ വാക്യം എല്ലാവരോടും പറയാന്‍
തോന്നിക്കുന്ന വിധമായി ഇ-യുഗം...ഈ യുഗം
വരണ്ട നദികള്‍ ക്കു മേലെ ചിലപ്പോള്‍
മഴ പോലും നിസ്സഹായ ആകാറുണ്ട്
Thursday, August 23, 2007
Subscribe to:
Post Comments (Atom)
8 comments:
ഇ-യുഗം...ഈ യുഗം
പുതിയ പോസ്റ്റ്
"നീ ഒരു ഇ-മെയിലായിരുന്നെങ്കില്‍ ഞാന്‍
എപ്പോഴെ ഡിലീറ്റ് ചെയ്തേനെ.."
മാഷെ...
ആ കാലം വിദൂരമല്ല....
ഓണാശംസകള്‍!
ഈ ബ്ലോഗ് പേരിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ..ഒറ്റ നോട്ടത്തില്‍ 'അജ്ഞാതശത്രു' എന്നാ ഞാന്‍ വായിച്ചത്... :) :) സ്മൈലിയോടു സ്മൈലി !
ഞാന്‍ ഇ-മെയില്‍ അല്ലാ..ഡിലീറ്റ് ചെയ്യരുത്..
ശ്രീ- ഓണാശംസകള്‍
ഉണ്ണികുട്ടാ--ഞാന്‍ ഡിലീറ്റ് ചെയ്യില്ലാ..
പിന്നെ
ശ്മ്ശ്രു=മീശ
അനാഗത=ആഗതമായിട്ടില്ല
സത്യം വല്ലാത്തൊരു യുഗം തന്നെ...
മെയിലുകളെ കര്‍ശനമായി ഫില്‍ട്ടര്‍ ചെയ്ത് മാത്രം ഇന്ബോക്സില്‍ സ്വീകരീക്കുന്നത് പോലെ മനുഷ്യനെയും കീറിമുറിച്ച് നോക്കിയ ശേഷം മാത്രം അഭിവാദ്യം പോലും പറയേണ്ടവണ്ണം മോശമായിരിക്കുന്നു കാലം.
ഓണാശംസകള്‍ ...
ഇ-യുഗം ഇ-ഹ ലോകം ഇ-വിധം
ശ്മശ്രു കൊള്ളാം. പ്രത്യേകിച്ചും ആദ്യത്തെ ഈരടി. കലക്കി.
:)
ഓഫ്-
നീ ഒരു ഇ-മെയില്‍ ആയിരുന്നെങ്കില്‍
ഞാനെന്നേ ഡിലീറ്റ് ചെയ്തേനെ...
ഞാനൊരു ഫീമെയിലായിരുന്നെങ്കില്‍ എന്നെ (അല്ലെങ്കില്‍ മറ്റാരെയെങ്കിലും!)
പെട്ടെന്നു ഡിലീറ്റു ചെയ്യുമായിരുന്നോ????
:)
നന്നായിട്ടുണ്ട് .. ഹൃസ്വമായ വാക്കുകളില്‍ വളരെ വലിയ സത്യം ഒളിപ്പിച്ചിരിക്കുന്നു .
Post a Comment