tag:blogger.com,1999:blog-4629997764772973982.post6190561690474020426..comments2023-10-24T06:56:04.134-07:00Comments on അനാഗതശ്മശ്രു: ഇ-യുഗം...ഈ യുഗംഅനാഗതശ്മശ്രുhttp://www.blogger.com/profile/07542543634862853424noreply@blogger.comBlogger8125tag:blogger.com,1999:blog-4629997764772973982.post-35044565503247106182007-08-31T18:44:00.000-07:002007-08-31T18:44:00.000-07:00നന്നായിട്ടുണ്ട് .. ഹൃസ്വമായ വാക്കുകളില്‍ വളരെ വലിയ...നന്നായിട്ടുണ്ട് .. ഹൃസ്വമായ വാക്കുകളില്‍ വളരെ വലിയ സത്യം ഒളിപ്പിച്ചിരിക്കുന്നു .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-4490600801683935992007-08-31T12:40:00.000-07:002007-08-31T12:40:00.000-07:00ശ്മശ്രു കൊള്ളാം. പ്രത്യേകിച്ചും ആദ്യത്തെ ഈരടി. കലക...ശ്മശ്രു കൊള്ളാം. പ്രത്യേകിച്ചും ആദ്യത്തെ ഈരടി. കലക്കി.

ഓഫ്-

നീ ഒരു ഇ-മെയില്‍ ആയിരുന്നെങ്കില്‍
ഞാനെന്നേ ഡിലീറ്റ് ചെയ്തേനെ...

ഞാനൊരു ഫീമെയിലായിരുന്നെങ്കില് എന്നെ (അല്ലെങ്കില്‍ മറ്റാരെയെങ്കിലും!)
പെട്ടെന്നു ഡിലീറ്റു ചെയ്യുമായിരുന്നോ????
:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-79661015247294676372007-08-24T07:02:00.000-07:002007-08-24T07:02:00.000-07:00ഇ-യുഗം ഇ-ഹ ലോകം ഇ-വിധംഇ-യുഗം ഇ-ഹ ലോകം ഇ-വിധംമയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-53136559757598758972007-08-24T00:20:00.000-07:002007-08-24T00:20:00.000-07:00സത്യം വല്ലാത്തൊരു യുഗം തന്നെ...മെയിലുകളെ കര്‍ശനമാ...സത്യം വല്ലാത്തൊരു യുഗം തന്നെ...

മെയിലുകളെ കര്‍ശനമായി ഫില്‍ട്ടര്‍ ചെയ്ത് മാത്രം ഇന്‍ബോക്സില്‍ സ്വീകരീക്കുന്നത് പോലെ മനുഷ്യനെയും കീറിമുറിച്ച് നോക്കിയ ശേഷം മാത്രം അഭിവാദ്യം പോലും പറയേണ്ടവണ്ണം മോശമായിരിക്കുന്നു കാലം.

ഓണാശംസകള്‍ .......https://www.blogger.com/profile/04295191959927844144noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-60183477843766533042007-08-23T23:07:00.000-07:002007-08-23T23:07:00.000-07:00ശ്രീ- ഓണാശംസകള്ഉണ്ണികുട്ടാ--ഞാന്‍ ഡിലീറ്റ് ചെയ്...ശ്രീ- ഓണാശംസകള്‍

ഉണ്ണികുട്ടാ--ഞാന്‍ ഡിലീറ്റ് ചെയ്യില്ലാ..
പിന്നെ
ശ്മ്ശ്രു=മീശ
അനാഗത=ആഗതമായിട്ടില്ലഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-45876362835859106182007-08-23T23:00:00.000-07:002007-08-23T23:00:00.000-07:00ഈ ബ്ലോഗ് പേരിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ..ഒറ്...ഈ ബ്ലോഗ് പേരിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ..ഒറ്റ നോട്ടത്തില്‍ 'അജ്ഞാതശത്രു' എന്നാ ഞാന്‍ വായിച്ചത്... :) :) സ്മൈലിയോടു സ്മൈലി !

ഞാന്‍ ഇ-മെയില്‍ അല്ലാ..ഡിലീറ്റ് ചെയ്യരുത്..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-69841075154282700222007-08-23T22:46:00.000-07:002007-08-23T22:46:00.000-07:00"നീ ഒരു ഇ-മെയിലായിരുന്നെങ്കില് ഞാന്എപ്പോഴെ ഡിലീറ..."നീ ഒരു ഇ-മെയിലായിരുന്നെങ്കില് ഞാന്‍
എപ്പോഴെ ഡിലീറ്റ് ചെയ്തേനെ.."

മാഷെ...
ആ കാലം വിദൂരമല്ല....

ഓണാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-25505133409170247712007-08-23T22:26:00.000-07:002007-08-23T22:26:00.000-07:00ഇ-യുഗം...ഈ യുഗംപുതിയ പോസ്റ്റ്ഇ-യുഗം...ഈ യുഗം

പുതിയ പോസ്റ്റ്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.com