Sunday, February 25, 2007

അഗ്നിശുദ്ധി

അഗ്നിശുദ്ധി
പൊന്മാന്റെ പേരിലുള്ള വിമാനക്കമ്പനിയുടെ പുഷ്പകത്തില്‍ മന്ത്രിപുമാന്‍ വേണ്ടാഞ്ഞതു ചെയ്തുവെ ന്നആരോപണം .

രാജിവെച്ചശേഷം അഗ്നിശുദ്ധികഴിച്ച്‌ തിരിച്ചെത്തും എന്ന പ്രഖ്യാപനം
സ്വതവേ പാട്ടുകാരനായ മന്ത്രിയെ പിന്നണിപാടിച്ച്‌ പ്രശസ്തനാകാന്‍
സാംസ്കാരിക നായകന്‍ സിനിമാപാട്ടെഴുതി സംഗീത സംവിധാനം നടത്തി.
പടത്തിന്റെ പേരിട്ടു - അഗ്നിശുദ്ധി-
പാട്ടിലെ വരി
-“കൈയ്യെത്താ ദൂരത്ത്‌
ആരാന്റെ ചെമ്പഴുക്ക”

പാട്ട്‌ കാതില്‍ തേന്മൊഴിയാകാന്‍ പോകുന്നു
.“പൊന്മാന്റെ ചുണ്ടില്‍ പിടയുത്‌ മീനോ ഞാനോ” ഒ.എന്‍.വി കവിത കിനിയാത്തവര്‍ ഭാഗ്യവാന്മാര്‍.!

3 comments:

Unknown said...

This is a good one

അനാഗതശ്മശ്രു said...

ഈ സാംസ്കാരിക നായകന്‍ ആരെന്നു ഗസ്സ്‌ ചെയ്യാമൊ?

അനാഗതശ്മശ്രു said...

കുറച്ചു നാള്‍ മുമ്പെഴുതിയതു..
ഇപ്പോള്‍ കൂടുതല്‍ പ്രസക്തി
ഇതു വായിക്കാതെ പോകരുതു