Sunday, January 2, 2011

എന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി



എന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി..............................


പരിധി ബുക്ക്സ്‌ തിരുവനതപുരം പ്രസിദ്ധീകരിച്ച



ട്വെന്റി 20 കാക്കുരു പൂക്കുരു


( 20 സൂക്ഷ്മ കഥകള്‍ + 20 മൈക്രോ സ്റ്റോറീസ്‌ )

വില 45 രൂ
പരിധിയുടെ ഷോ റൂമിലും എന്റെ മെയില്‍ബോക്സിലൂടെ റിക്വെസ്റ്റ്‌ ചെയ്താല്‍ വി പീ പീ ആയും പുസ്തകം കിട്ടും

radhans@gmail.com


20 comments:

അനാഗതശ്മശ്രു said...

എന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി

പരിധി ബുക്ക്സ്‌ തിരുവനതപുരം

പ്രസിദ്ധീകരിച്ച ട്വെന്റി 20 കാക്കുരു പൂകുരു ( 20 സൂക്ഷ്മ കഥകള്‍ + 20 മൈക്രോ സ്റ്റോറീസ്‌

Unknown said...

അഭിനന്ദനങ്ങള്‍!!
ആശംസകളോടെ..

Sapna Anu B.George said...

അഭിനന്ദനങ്ങള്‍ , എനിക്ക് ഒരു കോപ്പി കയ്യൊപ്പോടുകൂറ്റി കിട്ടുമൊ???

kARNOr(കാര്‍ന്നോര്) said...

ആശംസകള്‍

വല്യമ്മായി said...

അഭിനന്ദനങ്ങള്‍

HAINA said...

http://kinginicom.blogspot.com/

Unknown said...

ആശംസകൾ

ശ്രീനാഥന്‍ said...

വളരെ സന്തോഷം ! ആശംസകൾ!

Joseph said...

Abhinandhanangal

Joseph said...

Dear Radha

Abhinandhanangal

TK

G.MANU said...

അഭിനന്ദനങ്ങളും ആശംസകളും മാഷേ.... കോപ്പി വാങ്ങാം

Mayoora | Vispoism said...

അനുമോദനങ്ങള്‍....

Ravi Menon said...

congrats RR

T.R.Ajayan said...

Dear Radhakrishnan,
Congratulations
We can plan for a Release during our next Vayana Meeting.
Regards

T.R.Ajayan

nandakumar said...

അനുമോദനങ്ങള്‍.

കയ്യൊപ്പിട്ട് ഒരു കോപ്പി തരണം. പാലക്കാട്ടേക്ക് വരുമ്പോള്‍ കാണുന്നുണ്ട്.

കവര്‍ അസ്സലായിട്ടുണ്ട്. ആരാണ് ചെയ്തത്?

K.P.Sukumaran said...

ആശംസ അറിയിക്കട്ടെ.. ഒരു കോപ്പി നേരില്‍ കണ്ട് വാങ്ങണമെന്നുണ്ട് :)

Manoraj said...

രണ്ടാമത്തെ പുസ്തകത്തിന് എല്ലാ ഭാവുകങ്ങളും.

palakkadan... said...

thirakkinidayilum kuththikkurikkuvaan smayam kandeththunnuvallo...
athoru valiya kaaryam.. asamsakal....

നിരക്ഷരൻ said...

ആശംസകൾ.. അടുത്തത് എന്നേക്കുണ്ടാകും ?

Anwar babu said...

Valare valare nannayittund. Vayanayil mathram santhosham kandethunna enne polullavarkk oru mana karuthanu ee pusthakam. Enikoru copy venam. Pls contct.04943243170