ബൂലോകത്തിന്റെ ഈപെണ്‍കവിയെ അവസാനം പ്രിന്റ് മീഡിയയിലെ
പ്രസിദ്ധ നിരൂപകന് പ്രശം സിച്ചു കലാകൌമുദിയിലെ അക്ഷര ജാലകം പംക്തിയില്‍ എഴുതിയ വിവരം അറിയുക..
സ്കാന്‍ ചെയ്ത കലാകൌമുദി പേജു കാണുക
അനന്യമായ ചില ഫ്ലാഷുകള്‍ ഡോണയുടെ വരികളില്‍ കാണാത്തവര്‍ ബ്ലോഗു വായനക്കാരില്‍ ഉണ്ടാവില്ല എന്നെനിക്കു തീര് ച്ചയാണു
എല്ലാവരുടെയും പ്രിയംകരിയായ
ഈ ബ്ലോഗര്‍ ഉയങ്ങളിലെത്താന്‍ ആശംസകള്‍ നേരുന്നു..
Tuesday, May 11, 2010
Subscribe to:
Post Comments (Atom)
10 comments:
ബൂലോകത്തിന്റെ ഈപെണ്‍കവിയെ അവസാനം പ്രിന്റ് മീഡിയയിലെ
പ്രസിദ്ധ നിരൂപകന് പ്രശം സിച്ചു കലാകൌമുദിയിലെ അക്ഷര ജാലകം പംക്തിയില്‍ എഴുതിയ വിവരം അറിയുക..
തീർച്ചയായും ബ്ലോഗിലെ നല്ല ഒരു കവിയാണു ഡോണ.. ഡോണ ഉയരങ്ങളിൽ എത്തട്ടെ
ഡോണയ്ക്ക് ആശംസകള്‍
ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.!! ആശംസകള്‍ :)
Good Attempt... anagathashushru
താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
livestyle@gmx.com
ആശംസകള്‍
Theerchayayum nalloru vartha. Appol ethoru bloggerkkum pretheekshikkan vakayund.
ellaverkkum sneham, hugs for sharing :)
Post a Comment