Monday, May 4, 2009

ഗോമ്പറ്റീഷനുകളില്‍ കൊമ്പില്ലാത്ത ഒരെണ്ണം

ഗോമ്പറ്റീഷനുകളില്‍ കൊമ്പില്ലാത്ത ഒരെണ്ണം

കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ മാമ്പുള്ളിക്കാവില്‍ എന്ന ഗാനത്തിലെ ഈ വരികള്‍ ക്കു നല്ല വാച്യാര്‍ ത്ഥം വ്യം ഗ്യാര്‍ ത്ഥം നല്‍ കാനുള്ള കഴിവിനു സമ്മാനം ...


കളരിയിലിനിയൊരുമിന്നായം
കാല്‍ ത്തളയുടെ കളമൊഴിനാദം
പാല്‍ നുര നുരയുമിവളുടെ രാമായണം .....


ഈ വരികള്‍ ശ്രദ്ധിക്കാത്തവര്‍ യൂ റ്റ്യോബില്‍ ഈ ഗാനം കേള്‍ ക്കാം

http://www.youtube.com/watch?v=bvmXHg4jDtE

21 comments:

അനാഗതശ്മശ്രു said...

ഗോമ്പറ്റീഷനുകളില്‍ കൊമ്പില്ലാത്ത ഒരെണ്ണം

കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ

മാമ്പുള്ളിക്കാവില്‍ എന്ന ഗാനത്തിലെ
ഈ വരികള്‍ ക്കു നല്ല വാച്യാര്‍ ത്ഥം വ്യം ഗ്യാര്‍ ത്ഥം നല്‍ കാനുള്ള കഴിവിനു സമ്മാനം ...

G.MANU said...

ഈശ്വരാ...... :)

വൈദ്യുതിയൂഞ്ഞാല്‍കൊമ്പില്‍....എന്നൊരു പ്രയോഗം ഈയിടെ ഏതോ ഒരു പാട്ടില്‍ കേട്ടു.

എന്നാലും പെണ്ണിന്റെ രാമായണം..അതും നുരയും പതയുമുള്ളത്..പ്രകോപനപരം പനച്ചൂരാനേ..എന്നല്ലാതെ എന്തു പറയാന്‍

അനാഗതശ്മശ്രു said...

ഈ പാട്ട് പനച്ചൂരാനല്ല പുത്തന്ചേരിയാനെനു തോന്നുന്നു
ബാര്‍ ബറാം പാട്ടു മാത്രമേ പനച്ചൂരാന്‍ എഴുതിയുള്ളൂ ഈ ചിത്രത്തില്‍

Sureshkumar Punjhayil said...

Nannayi ketto... Ashamsakal...!!!

Kaippally said...
This comment has been removed by the author.
Kaippally said...

There clearly exists two separate sets of Malayalam.

1) The colloquial Malayalam which is a mix of Malayalam with a heavy mix of foreign terms, borrowed from mostly 20 different languages. A large majority of Malayalam speakers will understand this language.

2) The type of Malayalam is the language used within the pseudo-intelligentsia class to convey seemingly sophisticated terms. Any nonsense can be dished out to this mass since they cannot and will not question the sense or structure of work. If the do there is a 50-50 chance that they will be exposed as an idiot. We find this sort of language in mostly Cinema, and political speeches.

Kaippally said...

Sureshkumar Punjhayil
"Nannayi ketto... Ashamsakal...!!!"എന്തു ഉണ്ട നന്നായി എന്നാ സാർ പറഞ്ഞതു്. Post വല്ലതും വായിച്ചിട്ടാണോ ഈ കച്ച് കാച്ചുന്നതു്.

സു | Su said...

പാൽനുരനുരയുമിവളുടെ രാമായണം എന്നു പറഞ്ഞാൽ, അപസ്മാരരോഗമുള്ള അവളുടെ രാമായണം എന്നർത്ഥം. അതായത് രാ എന്നതിന് രാത്രി/ഇരുട്ട് എന്നൊക്കെ അർത്ഥം. അതു മായണം. രാ എന്നതിന് ദുഃഖം എന്നും അർത്ഥം ആവാം. അപസ്മാരരോഗം ഉള്ള അവളുടെ ദുഃഖം മാറണം എന്നർത്ഥം. വേറൊന്നുമല്ല.

(ഞാൻ ഓടിക്കൊണ്ടേയിരിക്കുന്നു........)

ഹന്‍ല്ലലത്ത് Hanllalath said...

എന്ത് പണ്ടാരമാ..?!
ഞാന്‍ തിരുവനന്തപുരത്തേക്കൊന്നു വിളിക്കട്ടെ... :)

പള്ളിക്കുളം.. said...

ente ponneyyy.. nja ee aduthaa ithupole oru paattu shraddhikkunnathu..
" poovaay virinjoo poonthen kininjoo..."

angane kure varikal..
paattinte scene kandaalo.. valare pavithram manoharam.. pakshe sathyathil ithrayum vyangyamaaya mattoru paattu njan kettitte illatto.. henthoru theriyaathu... ayyayyooo...

ശ്രീലാല്‍ said...

പാൽ തിളപ്പിക്കാൻ അടുപ്പത്ത് വെച്ചിട്ട് രാമായണം വായിക്കാനിരുന്ന നായികയെ നായകൻ ചീത്ത വിളിക്കുന്നതല്ലേ സംഭവം..?
“പാൽ‌നുര നുരയുമ്പോളാണ് അവളുടെ ഒരു രാമായണം..” (“..കോപ്പ്, സ്റ്റൌ ഓഫാക്കെടീ “..എന്ന ഭാഗം പാട്ടിൽ ഉൾപ്പെടുത്തിയില്ല എന്നേ ഉള്ളൂ.. )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സു | Su
ha ha ha :)

nandakumar said...

ശ്രീലാലേ, :) നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാ ഫോട്ടോയെടുപ്പിനൊപ്പം ഒരു നര്‍മ്മ ബ്ലോഗ് തുടങ്ങാന്‍. ഇമ്മാതിരി സാധനങ്ങളൊക്കെ ഒരു പോസ്റ്റാക്കി പബ്ലിഷ് ചെയ്യിഷ്ടാ..

:)

കാളകൂടന്‍ said...

ഹമ്മെ .... മോളില്‍ മലയാളത്തെപ്പറ്റി വിശദീകരിച്ചു തരുന്നതാരാന്നു നോക്കിക്കെ......!!!!!!!!

നമ്മടെ സാക്ഷാല്‍ ശ്രീമാന്‍ കൈപ്പള്ളി സാ‍ാ‍ാറ്.................!!!!!

krish | കൃഷ് said...

ഹ ഹ.. ശ്രീലാലേ, പാട്ട് മുഴുവന്‍ കേട്ടില്ലായിരുന്നോ, അതു കഴിഞ്ഞ്, “ ടീ,
പാല്‍‌പാത്രം എടുത്ത് മാറ്റിയിട്ട്, എണ്ണ തീര്‍ന്ന കല്‍‌വിളക്കില്‍ എണ്ണയൊഴിച്ച്, എന്നിട്ട് നമ്മുടെ മനസ്സിന്റെ പഞ്ചാമൃതം ഓട്ടുരുളിയില്‍ വെച്ചിരിക്കുന്നത് എടുത്ത് നുണഞ്ഞുനോക്കെടീ” എന്ന് കൂടി നായകന്‍ പറയുന്നുണ്ട്.

കൂട്ടുകാരന്‍ | Friend said...
This comment has been removed by the author.
കൂട്ടുകാരന്‍ | Friend said...

സംഗതി ഇതു അപസ്മാരരൊഗിയുടെ ദുഖം മാറണമെന്നൊ സ്റ്റവ് മാറ്റി വയ്ക്കണമെന്നൊ ഒന്നുമല്ല. ആ പാട്ടും ആ സീനും കൂടി നോക്കണം. സംവിധായകന്‍ കൂടി പറഞ്ഞിട്ട് എഴുതിയ വരികളാവുമല്ലൊ. "പമ്മന്റെ നോവലിലെ വരികള്‍ കവിതയാക്കിയാല്‍ കാച്ചിക്കുറുക്കിയ പാലു പോലെ വേണമല്ലൊ. അതെ അതിനകത്തുള്ളൂ." പക്ഷെ ഈ "രാമായണം" അവിടെ എങ്ങനെ ഒപ്പിച്ചെടുത്തുന്ന് എനിക്ക് ഒട്ടും ആലോചിച്ചിട്ട് മനസ്സിലായില്ല. ഇനി കൃഷ്‌ പറഞ്ഞ വരികള്‍ കൂടി വാച്യ വ്യഗ്യര്‍ത്ത്തില്‍ പറഞ്ഞാല്‍ ഒരു പംമൂസ്‌ നോവല്‍ കമ്പ്ലീറ്റ്‌ ആകും.

ഉറുമ്പ്‌ /ANT said...

കൈപ്പള്ളി,

കുറെ നാളായല്ലോ കണ്ടിട്ട്‌ എവിടാ

അങ്കിള്‍ said...

സൂ കുട്ടിയേ, ചിരിച്ച് മണ്ണൂ കപ്പിയല്ലോ.

Jijo said...

ithiloru thettundu: 'karaliliniyoru' alla, 'kalariyiliniyoru' aanu.

Vachyartham: The song is about a girl coming into the life of a fighter. She is going to light up the 'kalari' with her sweet voice and dancing steps. 'Ramayanam' here indicates her non-stop chatter. 'Paal nura nurayum' enna visheshanam enikku manassilayilla. Su paranja pole paal thilappikkunna vallathum aayirikkum. Athallenkil pinne enikku vyangartham mathrame manssil varunnullu. athivide parayan kollilla.

pinne veroru karyam ithu cinimakkullile cinimayanu. athil enthu pattanu ennathu samvidhayakan nokkenda karyamilla. pandoru nadi paranjapole 'njan sexy aayittu abhinayichathallallo nayakan swapnam kanunnathalle' enna excuse ivide badhakam.

അനാഗതശ്മശ്രു said...

കളരിയിലിനിയൊരു..


തെറ്റ് തിരുത്തി
ജിജൊ നന്ദി