ഒരു കുമ്മാട്ടി തന്നെ ചെഗുവേര..
പാലക്കാട്ടു ഒരു ഗ്രാമത്തിലെ കുമ്മാട്ടി ഉല് സവത്തിനു ആശം സകള്‍
നേറുന്ന ഡി വൈ എഫ് ഐ.
നേറുന്ന ഡി വൈ എഫ് ഐ.
ചെഗുവേരയുടെ ചിത്രം വെച്ചു ആശം സിച്ചതു ഇലക്ഷന് കാലമായതിനാലാവാം
പീ ഡീ പ്പി, ജമാഅത്തു, സി എസ് ബീ സി തുടങ്ങിയ വര് മാത്രം പോര ഹിന്ദു മുന്നണിയും വോട്ടു ബാങ്ക് തന്നെ ആണല്ലൊ..
ഓടി ഓടിക്കളിക്കാനനന്ദക്കുട്ടികള് ഒ ഇന്ത തകിര് ത്തമുല്ലൈ...
ഈ പാട്ടു കുമ്മാട്ടി എന്ന ചിത്രത്തിനു വേണ്ടി കാവാലം എഴുതിയ പാട്ടു..
ആ പാട്ടു അറിയാതെ ഓര് മ്മയില് എത്തിയതാണു...
അവിടെ മല് സരിക്കുന്നതി സി പി എമ്മിന്റെ പി കെ ബിജു ( എസ് എഫ് ഐ)
ഇനി എല്ലാം കൂടെ ചേര് ത്തു വായിക്കുക ..
ഇനി എല്ലാം കൂടെ ചേര് ത്തു വായിക്കുക ..
15 comments:
പാലക്കാട്ടു ഒരു ഗ്രാമത്തിലെ കുമ്മാട്ടി ഉല് സവത്തിനു ആശം സകള്‍
നേറുന്ന ഡി വൈ എഫ് ഐ.
new post
ഇതിലെന്താണു താങ്കൾ കാണുന്ന കുഴപ്പം സുഹൃത്തേ?ഒരു നാട്ടിലെ സാംസ്കാരിക ഉത്സവങ്ങൾ ആ ജനതയുടെ മൊത്തം സ്വന്തമാണ്.അതു കുമ്മാട്ടി ആയാലും, കണ്ണൂരിലെ തെയ്യം ആയാലും, പത്തനം തിട്ടയിലെ പടയണി ആയാലും അങ്ങനെ തന്നെ.ഇതെല്ലാം സംരക്ഷിയ്ക്കുകയും ആസ്വദിയ്ക്കുകയും ചെയ്യാൻ നമുക്ക് ഓരോരുത്തർക്കും അവകാശമുണ്ട്.താങ്കളെപ്പോലുള്ളവർ ഇതൊക്കെ ഹിന്ദുമുന്നണിക്കാരുടെ കൈയിൽ എത്തിച്ചേരാൻ ആഗ്രഹിയ്ക്കുന്നു, ഇതൊക്കെ അവർക്കു മാത്രം സ്വന്തം എന്ന് കരുതുന്നു..അതായിരിയ്ക്കാം ഇത്തരം ഒരു പോസ്റ്റ് ഇടാനുണ്ടായ പ്രചോദനം.
ഇത്തരം സാംസ്കാരിക പരിപാടികൾ ആർക്കു വേണ്ടിയാണെന്നാണു താങ്കളുടെ അഭിപ്രായം?
എഴുതാപ്പുറം വായിച്ചതല്ല
കഴിഞ്ഞ ഉല് സവ സമയത്തെന്നല്ല എന്റെ അറിവില്‍ തന്നെ ഇവരൊക്കെ ഇതിനു മുന്‍പു ഇത്തരം പോസ്റ്റര്‍ അടിക്കാഞ്ഞതു എന്താണെന്നാ എന്റെ സം ശയം ...
താങ്കള്‍ പറയുന്ന കാര്യത്തില്‍ എനിക്കു അശേഷം വിയോജിപ്പില്ലാ..
ഇത്തരം പോസ്റ്ററുകളില്‍ കൌതുകം കാണുന്നവര്‍ ഇടതു പക്ഷത്തിനു എതിരാണെന്നും ഞാന്‍ വിചാരിക്കുന്നില്ല..
എന്താ സംശയം? തലയില്‍ ഓരോ ചുവന്നറിബണും കെട്ടി പൂരത്തില്‍/നോമ്പില്‍/പെരുന്നാളില്‍ തുടങ്ങി ഏതുത്സവത്തിലും, സ്ഥിതി സമത്വമുറപ്പാക്കാന്‍ മൂലവെട്ടിയുമടിച്ച് എളിയില്‍ ചങ്ങലുയും ഇടിക്കട്ടയും വടിവാളുകളുമൊക്കെയായി പൂരപ്പറമ്പുവിപ്ലവത്തിനിറങ്ങുന്ന കുട്ടിസഖാക്കള്ക്കുവേണ്ടിത്തന്നെ!
ത്ഫൂ....
ചെഗുവേരയുടെ ധീരപാരമ്പര്യത്തിനെപ്പോലും വെറുതെ വിടാത്ത കൂതറ അനുയായികള്‍. ഇവന്മാരുടെ പോസ്റ്റില്‍ അമൃതാനന്ദമയിയും,ശ്രീ ശ്രീരവിശങ്കറുമൊക്കെ ഇടം പിടിക്കുന്ന കാലം വിദൂരമല്ല. വിപ്ലവക്കുണ്ടിലെ പുളവേന്ദ്രന്മാര്.
ചുറ്റുവട്ടത്തുള്ള ഒരു കുമ്മാട്ടിയും വിടാത്ത ഞാന്‍ ഇത് വരെ ഇങ്ങനെ ഒരു പോസ്റ്റര്‍ കണ്ടിട്ടില്ല...ചെ യുടെ ഒരു ടൈം
mashe..ethu gramathilaaithu kandathu??
വാസ്തു, വാരഫലം....ഇനി ചെഗുവേരയ്ക്ക് അമ്പലോം വരുമോ
നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍
ജയേഷ് ..
ആലത്തൂരിനടുത്ത് മഞ്ഞളൂര്‍ ...വഴി നീളെ എല്ലാ എലെക്ട്രിക് പോസ്റ്റിലും ഈ പോസ്റ്റര്‍ ഇപ്പോഴും കാണാം
മഞ്ഞള്ളൂരോ..ഞാന്‍ വിളയന്നൂര്‍ ആണ്
Pinaaraay groupineyum VS groupineyum pinakkaathe oru samadoooram paalichathelle maashe!
samadooram naaraayaNakkuRuppu?
:)
ആല് എവിടെയും ആവട്ടെ, അല്പം തണല്‍ വേണം.. അത്രേ ഉള്ളൂ..
Post a Comment