Thursday, February 26, 2009

ഞാന്‍ ഒസാമയാവാം ..

ഞാന്‍ ഒസാമയാവാം ..
നീ ഒരു ഗുഹ ആകുമെങ്കില്‍ ....


ഒരു തീവ്ര വാദിയുടെ വാലന്റൈന്‍ സന്ദേശം ..

ഇതൊരു കവിത....ആയി
അയ്യപ്പനോ തീക്കുനിയോ ഇതു എഴുതിയാല്‍ എല്ലാ മാധ്യമവും പ്രസിദ്ധീകരിക്കാന്‍ തിക്കിത്തിരക്കും ..തീര്‍ ച്ച

8 comments:

അനാഗതശ്മശ്രു said...

ഞാന്‍ ഒസാമയാവാം ..
നീ ഒരു ഗുഹ ആകുമെങ്കില്‍ ....

New post

G.MANU said...

ha ha :)

Rejeesh Sanathanan said...

അവളുടെ അച്ഛന്‍ ബുഷ് ആകാതിരുന്നാല്‍ മതിയായിരുന്നു :)

നിരക്ഷരൻ said...

:) :)

Undzz said...

Njan oru Osamayaakam..
Nee oru Obama Akathirunnal !!.. :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:-))

Unknown said...

വലിയവരാണു എഴുതുന്നതെങ്കിൽ അതിനു നിലവാരം ആവശ്യമില്ലാല്ലോ

മുക്കുറ്റി said...

:-) ha ha ha ha