Tuesday, February 17, 2009

മീശക്കാരായ കേശവര്‍ ...മീശാശയര്‍ ...





















































മീശക്കാരായ കേശവര്‍ ...മീശാശയര്‍ ...
ഈ മീശശേഖരം ആരുടെ?
പുതിയ പോസ്റ്റ്

10 comments:

അനാഗതശ്മശ്രു said...

ഈ മീശശേഖരം ആരുടെ?

പുതിയ പോസ്റ്റ്

പൊറാടത്ത് said...

എന്താ ഇപ്പോ ഒരു മീശപ്രേമം അനാഗത ശ്മശ്രൂ?!! :)

yousufpa said...

ഈജിപ്റ്റില്‍ മീശക്കാരുടെ ക്ലബ്ബും കഫേയും ഈയിടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

മുസാഫിര്‍ said...

ആദ്യത്തേത് പട്ടാളം ആണല്ലോ.റിപ്പബ്ലിക് ഡേ പെരേഡ് ആണെന്നു തോന്നുന്നു.

നിരക്ഷരൻ said...

ചോദ്യത്തിനുത്തരം അറിയില്ല.
ജയ്‌സാല്‍മീറില്‍ വെച്ച് ഇത്തരമൊരു മീശക്കാരനെ കണ്ടത് ഓര്‍മ്മ വന്നു. 10 രൂപ കൊടുത്താലേ കക്ഷി കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന മീശ അഴിച്ചിട്ട് കാണിക്കൂ എന്ന് മാത്രം :)

പകല്‍കിനാവന്‍ | daYdreaMer said...

തലപ്പാവ് ഇല്ലാത്ത മീശക്കാര്‍ കുറവാണല്ലോ... കൊള്ളാം..!

Anonymous said...

kollam kollam തലപ്പാവ് ഇല്ലാത്ത മീശക്കാര്‍ കുറവാണല്ലോ... കൊള്ളാം..!

അശ്വതി said...

രാധാകൃഷ്ണന്‍ ചേട്ടനും മീശ വളര്‍ത്തിയാല്‍ നന്നായിരിക്കും :)

Magic said...

ഉഗ്രന്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ മീശ വേണമെന്നാ ആഗ്രഹം അല്ലെ വെറുതെ അല്ല വിഷമം കാണീക്കാന്‍ അനാഗതശ്മശ്രു ന്ന് പേരിട്ടത്‌ :)