Tuesday, June 10, 2008

പുതു ജേര്‍ ണലിസം ഇങ്ങനെ?

പുതു ജേര്‍ ണലിസം ഇങ്ങനെ?

ഈയിടെ കിട്ടിയ ഈ മെയില്‍ പടങ്ങള്‍ ബൂലോകവുമായി പങ്കു വെക്കുന്നു..
ഇതാരു ചെയ്ത ക്രിയേഷനാണെങ്കിലും അഭിനന്ദനം










പുതു ജേര്‍ ണലിസം ഇങ്ങനെ?

13 comments:

അനാഗതശ്മശ്രു said...

ഈയിടെ കിട്ടിയ ഈ മെയില്‍ പടങ്ങള്‍
ബൂലോകവുമായി പങ്കു വെക്കുന്നു..

ഇതാരു ചെയ്ത ക്രിയേഷനാണെങ്കിലും അഭിനന്ദനം

G.MANU said...

:) ഇതല്ല ഇതിന്നപ്പുറവും വരും മാഷേ...

മാണിക്‍ചന്ദ് ഗുഡ്ക്ക് (കാന്‍സര്‍) വ്യാപാരി സ്വന്തം മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി കാര്‍ കൊടുക്കുന്നത് ഒരുമണിക്കൂര്‍ ലൈവ് ആയി കാണിച്ച മഹാ മീഡിയ അല്ലേ ഇവിടെ.. “ദേഖോ ദേഖോ..വോ പപ്പ കോ ലഡ്ഡു ഖിലാരെ.” എന്ന് കണ്ടപ്പോള്‍ ഓടിപ്പോയി ഛര്‍ദ്ദിച്ചു.... :)

ധ്വനി | Dhwani said...

Breaking news!!! - I couldn't help laughing!!

By the way, this is not being creative. Its all about showing sense I guess!

Kaithamullu said...

ഇതെന്തോന്ന്?
നമ്മുടെ മലയാളം ന്യൂസ് ചാനലുകള്‍ മാറ്റി മാറ്റി കാണൂ: ഒരു കാര്യം തന്നെ അവര്‍ എങ്ങനെയൊക്കെ കാണുന്നുവെന്ന്...അവരരുടെ വീക്ഷണകോണകത്തില്‍ മാത്രം!
(ഉദാ:സുരേന്ദ്രന്‍ സംഭവം!
ഛര്‍ദ്ദിക്ക തന്നെ ചെയ്യും.)

ശ്രീലാല്‍ said...

ലജ്ജിക്കുക നാടേ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനിയെന്തൊക്കെ കാണാനിരിക്കുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

കഷ്ട്ടം

absolute_void(); said...

:-)

കുഞ്ഞന്‍ said...

മത്സര ഓട്ടത്തില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍‍ എന്തെല്ലാം കാണണം കേള്‍ക്കണം ഭഗവാനെ..!

അശോക് കർത്താ said...

വാസ്തവം തന്നെ. പക്ഷെ പ്രതിവിധി നിര്‍ദ്ദേശിക്കാത്തതെന്ത്? ഇത്തരം വാര്‍ത്തകള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ ആഗ്രഹപ്രകാരമാണു വരുന്നത്? നാം അത്തരം സംഗതികലോട് ഐഡന്റിഫൈ ചെയ്യുന്നു ആദ്യം. പിന്നെയത് തെറ്റാണെന്ന് തോന്നുന്നു. അപ്പോള്‍ പ്രതികരണമായി. അതല്ല വേണ്ടതെന്ന് തോന്നുന്നു. ആ ചാനല്‍ അപ്പോള്‍ തന്നെ മൂടുക. ആയിരക്കണക്കിനാളുകള്‍ അങ്ങനെ ചെയ്യുമ്പോള്‍ സംഗതി ക്ലീനാകും. പ്രതികരിയ്ക്കാനാണെങ്കില്‍ പോലും ഇത് കാണുന്നത് അവരുടെ വ്യവസായത്തിനു സഹായകരമാവുകയേയുള്ളും. നമുക്ക് വേണ്ടത് എന്താണെന്ന് വച്ചാല്‍ അത് ചെയ്യാന്‍ മലയാളിക്ക് മടിയാണു.

krish | കൃഷ് said...

ഹഹ .. ഇതാണ് ‘ജീര്‍ണ്ണ’ലിസം!!

Anonymous said...

Plese send me malayalam fonts to use in blogspot

Anonymous said...

Plese send me malayalam fonts to use in blogspot
revathivijesh@gmail.com