Saturday, February 16, 2008

ഈ പടം കാണുക











മറ്റൊന്നും തോന്നരുത്‌








ഒരു സുന്ദര സ്വപ്നവും




പേടിസ്വപ്നവും




വ്യത്യാസപ്പെട്ടതു




എവിടെ വെച്ചാണു?




2007 നും 2008 നും ഇടക്കു




നോക്കിയപ്പോള്‍ കണ്ടു ആ വ്യത്യാസം




ബെനസീര്‍ ഭൂട്ടോയുടെ ആ ചുവന്ന ലിപ്സ്റ്റിക്‌...
















( ഈ രചന ഒരു ദുരന്തത്തെ ലളിതവല്‍ക്കരിച്ചതല്ല...18 നു നടക്കുന്ന പാക്‌ ഇലക്ഷനില്‍ പോലും മറന്നു പോയതു ...ആ വധത്തിന്റെ പിറ്റേന്നുപല പത്രങ്ങളും പ്രസിധീകരിച്ച ആ ചിത്രം ഓ ര്‍ ക്കുക




.പ്രസ്തുത സമ്മേളമത്തിനു പോകും മുന്‍പു ബെനസീര്‍ ചുണ്ടില്‍ ചുവപ്പു ചേര്‍ക്കുന്ന് ചിത്രം...




ആ ലളിതവല്‍ ക്കരണത്തെ എങ്ങനെ ആര്‍ ക്കു തോല്‍പ്പിക്കാനാവും ?)








മറ്റൊന്നും തോന്നരുതു

(മനോരമ 28 -12-2007 പാലക്കാട് എഡിഷനില്‍ വന്ന ചിത്രവും നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതും )

14 comments:

അനാഗതശ്മശ്രു said...

ആ ലളിതവല്‍ ക്കരണത്തെ എങ്ങനെ ആര്‍ ക്കു തോല്‍പ്പിക്കാനാവും ?)

മറ്റൊന്നും തോന്നരുതു

Unknown said...

:-)

ഞാനിപ്പോ എന്നാ പറയനാ....

ഭൂമിപുത്രി said...

‘പത്രധര്‍മ്മം’!
(പക്ഷെ ഇതു ബെനസിര്‍നെപ്പോലെ തോന്നുന്നില്ലഅല്ലേ?)

ബഷീർ said...

ഒന്നും തോന്നിയില്ല.. നിര്‍ വികാരത.. മാത്രം.. നിരര്‍ത്ഥകമായ പുറം മോടിയുടെ നിരാശപ്പെടുത്തുന്നാ അന്ത്യത്തെ ഓര്‍മ്മിപ്പിച്ച പോസ്റ്റ്‌

ഏ.ആര്‍. നജീം said...

ഈ ചിത്രം പത്രങ്ങളില്‍ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ല. ഇത് ശരിക്കും ബേനസീറിന്റെത് തന്നെയാണോ...?

അനാഗതശ്മശ്രു said...

ഭൂമി പുത്രി....നജീം ...
ഇട്ട ചിത്രം ശ്രീമതി ഭൂട്ടൊയുടെ അല്ലായിരുന്നു.
മനോരമ പോലെ ഉള്ള പത്രങ്ങള്‍ 1/4 പേജില്‍ ആഘോഷിച്ച പടം ഇപ്പോള്‍ കൈവസം ഇല്ലാ.
സം ഘടിപ്പിച്ചു ഇടാന്‍ നോക്കാം ..
തല്കാലം പടം മാറ്റാം ..

സാക്ഷരന്‍ said...

കഷ്ടം :(

yamuna said...

this picture seems fake.....more resemblence to the malayalm film star Geetha...( panchagni Geetha)

നിര്‍മ്മല said...

ആ പടം ഞാനും കണ്ടതായിട്ടോര്‍ക്കുന്നില്ല.

അനാഗതശ്മശ്രു said...

മനോരമ 28 -12-2007 പാലക്കാട് എഡിഷനില്‍ വന്ന ചിത്രവും
നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതും ...

yamuna said...

Lipstic purattunnathu Kannadiyil nokkiyalley....Atho Benazirnte kannadi ee note book aano aavo....

ബഷീർ said...

....പുഴയുടെ തീരത്ത്‌... തിങ്കള്‍ കണ്ണാടി നോക്കുന്നത്‌ പോലെ അല്ലേ

padmanabhan namboodiri said...

ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്ന ഒരു ചൊല്ലുണ്ട്.

Jith Thomas said...
This comment has been removed by the author.