ഭാവിയാണ് കാണുന്നത്...കൈ നോക്കട്ടെ നല്ല സമയമാണ്..പിരിഞ്ഞിരിക്കാന്‍ നേരം കാണില്ല സദാസമയം വീട്ടില്‍ ഇരിക്കാന്‍ സാധ്യതയുണ്ട്... പിരിങ്ങിക്കാ എന്നാണ് ശാസ്ത്രം പറയുന്നത് അകന്ന ശത്രുകള്‍ അടുക്കും....കാശിന് ചിലവ് വര്‍ദ്ധനയുണ്ടാവും..
ആദ്യം പിരിങ്ങിക്കാ കണ്ടുപിടിച ആള്‍ക്ക് ഉദേശ്യകാര്യങ്ങള് ഈ വര്‍ഷത്തില്‍ പെട്ടെന്ന് നടന്ന് കിട്ടും
പിന്നെ കൈനോട്ടമെന്ന് പറഞ്ഞു കഞ്ഞിയില്‍ ബട്ടര്‍ഫ്ലൈസ് ഇടല്ലേ പ്ലീസ്സ്.......ഹഹാഹാ
നാട്ടില്‍ വീട്ടിനു പുറകിലുള്ള തോട്ടത്തില്‍ മുരിങ്ങക്ക വെട്ടിയിടുന്നിടത്തെല്ലാം മുളച്ചുപോങ്ങുന്ന ഒരു സാദനമായിരുന്നു. എന്നാല്‍ കണിയാപുരത്ത് ഇന്നുംവരെ ഈ സാധനം കായ്ക്കുന്നത് കണ്ടിട്ടില്ല.
എന്നാല്‍ ഭൂമീയില്‍ ഏറ്റവും സ്വാദുള്ള മുരിങ്ങക്ക ഫുജൈറയിലാണു് എന്ന് ഞാന്‍ പറയും. പണ്ട് ഞങ്ങള്‍ ഫുജൈറയില്‍ പോകുമ്പോള്‍ വണ്ടി നിറയെ മുരിങ്ങക്ക നിറച്ച് അബു ദാബിയില്‍ കൊണ്ടു വരുമായിരുന്നു. ഉമ്മ പിന്നെ ഒരു മാസത്തേക്ക് മുരിങ്ങക്ക തോരനും, മുരിങ്ങക്ക സാമ്പാറും, മുരിങ്ങക്ക രസവും, മുരിങ്ങക്ക അവിയലും പിന്നെ മുരിങ്ങക്ക കൊണ്ട് എന്തൊക്കെ ഉണ്ടാക്കാന്‍ കഴിയുമോ അതെല്ലാം ഉണ്ടാക്കുമായിരുന്നു.
25 comments:
2008 ന്റെ ഫലം പറയാം
യ്യോ ഫലം പറയാംന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കയ്യും നീട്ടിക്കൊണ്ട് ഓടിവന്നതാ.. ഇതെന്തൊരു ഫലം!! ശരിക്കും പിരിങ്ങക്ക...
അനാഗതശ്മശ്രു...
ഭാവിയാണ് കാണുന്നത്...കൈ നോക്കട്ടെ
നല്ല സമയമാണ്..പിരിഞ്ഞിരിക്കാന്‍ നേരം കാണില്ല
സദാസമയം വീട്ടില്‍ ഇരിക്കാന്‍ സാധ്യതയുണ്ട്...
പിരിങ്ങിക്കാ എന്നാണ് ശാസ്ത്രം പറയുന്നത്
അകന്ന ശത്രുകള്‍ അടുക്കും....കാശിന് ചിലവ് വര്‍ദ്ധനയുണ്ടാവും..
ആദ്യം പിരിങ്ങിക്കാ കണ്ടുപിടിച ആള്‍ക്ക്
ഉദേശ്യകാര്യങ്ങള് ഈ വര്‍ഷത്തില്‍ പെട്ടെന്ന് നടന്ന് കിട്ടും
പിന്നെ കൈനോട്ടമെന്ന് പറഞ്ഞു കഞ്ഞിയില്‍ ബട്ടര്‍ഫ്ലൈസ് ഇടല്ലേ
പ്ലീസ്സ്.......ഹഹാഹാ
ചിത്രം സൂപ്പര്‍...കിടിലന്‍ പിരിങ്ങിക്കാ
നന്മകള് നേരുന്നു
2008 ഇതുപോലെ കുഴങ്ങിപ്പിരിയാതിരിയ്ക്കട്ടെ,അല്ലെ?
ആഹാാ...
എന്തൊരു സ്നേഹമാ.. അല്ലേ?
ഈ സ്നേഹം, ഈ ഒരുമ, അനാഗതശ്മശ്രു വിന്റെയും വീട്ടുകാരുടെയും വയറ്റിലെത്തുന്നത് വരെ നിലനില്ക്കട്ടെ! :-)
ഓ.ടോ:‘ അനാഗതശ്മശ്രു’ എന്നത് ഞാന്‍ കോപ്പി പേസ്റ്റ് ചെയ്തതാ ട്ടാ. എഴുതിയിട്ട് 3-4 പ്രാവശ്യം തെറ്റിപ്പോയി :-)
ithineyaNe parayuka KARUNAKARAN Effect
:)
upaasana
നേരെ ചൊവ്വെ നിന്നിരുന്ന മുരിങ്ങയ്ക്കയ്ക്ക് പോലും ഇതാ ഗതി. അപ്പൊ ഇനി 2008 എന്തൊക്കെയാവും ഭഗോതീീീീീ
പിരിങ്ങക്കാഫലം. :)
പിരിങ്ങക്കാ പറയുന്നതെന്ത്?
പിരിയാതിരിക്കാനാവില്ലെന്നോ
പിരിയാതെ ഇരിക്കാനാവില്ലെന്നോ?
അല്ല ഇതു രണ്ടും ഒന്നല്ലേ, അല്ല രണ്ടല്ലേ.
ഒന്നായ നിന്നെയിഹ... എന്നെല്ലാം പറയുന്നതിവിടെയാണോ?
കൊള്ളാം :)
-സുല്‍
ഇക്കൊല്ലം ചുറ്റിപ്പോയത് തന്നെ.nice
ഊഹക്കച്ചവടത്തില്‍ രക്ഷപെടുമോ എന്നറിയാന്‍ വന്നതാ. ഹും! ദേ പിരിങ്ങക്കാ. :)
കൌതുകം തന്നെ.
കൊള്ളാം സമൃദ്ധശ്മശ്രൂ :)
ഇതു പിരിച്ചു വച്ചതല്ലേ? എന്തായാലും സമയം ഒന്നു നോക്കുന്നത് നല്ലതാ.
അങ്ങനെ സ്നേഹിച്ചു പോകാം 2008 ല്ലേ..
ആ മുരിങ്ങക്കായ് ഞാന്‍ കൊണ്ടോവാ,കുറെയായി മുരിങ്ങക്കായ് എലിശ്ശേരി കൂട്ടീട്ട്.
കലക്കി, മാഷേ...
:)
:)
ഹായ്...കായ്... പിരിങ്ങക്ക്യായ്!
വെരി നൈസ് :)
kollam chetta........
nannayitundu...
very good
adipoli..
പിരിങ്ങക്കാ ചിത്രം സൂപ്പര്‍!
നാട്ടില്‍ വീട്ടിനു പുറകിലുള്ള തോട്ടത്തില്‍ മുരിങ്ങക്ക വെട്ടിയിടുന്നിടത്തെല്ലാം മുളച്ചുപോങ്ങുന്ന ഒരു സാദനമായിരുന്നു. എന്നാല്‍ കണിയാപുരത്ത് ഇന്നുംവരെ ഈ സാധനം കായ്ക്കുന്നത് കണ്ടിട്ടില്ല.
എന്നാല്‍ ഭൂമീയില്‍ ഏറ്റവും സ്വാദുള്ള മുരിങ്ങക്ക ഫുജൈറയിലാണു് എന്ന് ഞാന്‍ പറയും. പണ്ട് ഞങ്ങള്‍ ഫുജൈറയില്‍ പോകുമ്പോള്‍ വണ്ടി നിറയെ മുരിങ്ങക്ക നിറച്ച് അബു ദാബിയില്‍ കൊണ്ടു വരുമായിരുന്നു. ഉമ്മ പിന്നെ ഒരു മാസത്തേക്ക് മുരിങ്ങക്ക തോരനും, മുരിങ്ങക്ക സാമ്പാറും, മുരിങ്ങക്ക രസവും, മുരിങ്ങക്ക അവിയലും പിന്നെ മുരിങ്ങക്ക കൊണ്ട് എന്തൊക്കെ ഉണ്ടാക്കാന്‍ കഴിയുമോ അതെല്ലാം ഉണ്ടാക്കുമായിരുന്നു.
മുരിങ്ങക്ക ഓര്‍മകള്‍ക്ക് നന്ദി.
കൈപ്പള്ളി മുരിങ്ങക്കയെപ്പറ്റി ഇത്രയും എഴുതിയപ്പോള്‍ ഭാഗ്യരാജിന്റെ
പഴയ മുന്താണി മുടിച്ചു എന്ന ചിത്രം ഓര് മ്മ വന്നു
Is this Muringikay or padavalanga????....EE muringikkayude oru sneham....ottum piringirikkuvan aavilla alley....
കമ്പ്ലീറ്റ് കോമ്പ്ലികേറ്റഡ് ആണല്ലോ;)
പിരിഞ്ഞിരിക്കാന്‍ ആവില്ല
അതിനാല്‍ പിരിഞ്ഞിരിക്കുന്നു...
അയ്യപ്പപ്പണിക്കരുടെ കവിത പോലെ തോന്നുന്നെങ്കില്‍
പിരി....പിരി
പാവം മുരിങ്ങക്കയെ കുറ്റം പറയേണ്ട്..!
പിരിഞ്ഞു വാളുവെക്കുന്നത് മുരിങ്ങാ മൂട്ടിലായാ ഇതു പോലെ പിരിയും..:)
Post a Comment