ദിവാകരന് മന്ത്രിയുടെ 'അരി ഉപേക്ഷിക്കൂ മുട്ടയും പാലും കഴിക്കുന്ന അംഗനവാടിയായി കേരളം മാറട്ടെ എന്ന ആഹ്വാനം വായിച്ചു..
ഈ വാര്‍ത്ത വായിച്ച എന്റെ മകള്‍ പറഞ്ഞ കമന്റ് എഴുതാതെ വയ്യ.
"ഈ മന്ത്രിദിവാകരന്‍ എന്റെ മൂത്ത ജ്യേഷ്ഠന് തന്നെ""
അതെന്താ നീ അങ്ങിനെ പറയുന്നേ?"
"അച്ഛന് പറയാറില്ലേ ഞാന്‍ എപ്പൊഴും ഒത്തിരി പൊട്ടത്തരം പറയാറുണ്ടു എന്നു"
അപ്പോള്‍ വല്യ പൊട്ടത്തരം പറയുന്ന ആള്
വല്യേട്ടന്...
Monday, December 31, 2007
Subscribe to:
Post Comments (Atom)
17 comments:
ഈ മന്ത്രി എന്റെ മൂത്ത ജ്യേഷ്ഠന് തന്നെ""
പിള്ളമനസ്സില്‍ കള്ളമില്ല എന്നല്ലേ ചേട്ടാ...ഹെഹെഹെ
:)
ha ha.
:)
വല്ല്യേട്ടന് ഒരു അടീടെ കൊറവുണ്ട്
കുട്ടിത്തം വിട്ട കുട്ടിക്കാഴ്ച്ചകള്.....
പുതുവത്സരാശംസകള്‍.
അത്രേ പറഞ്ഞുള്ളല്ലോ. ആശ്വാസം! കുട്ടികളെ കൊണ്ടുപോലും ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്ന ഭരണാധികാരികള്‍ നാടിന്റെ ശാപം തന്നെ.
ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...
ഹ ഹ :)
ഇതു നന്നായി രസിച്ചു...കിടിലന്‍..
:-)
വല്ല്യേട്ടന് ഒരു അടീടെ കൊറവുണ്ട്. കുട്ടികളെ കൊണ്ടുപോലും ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്ന ഭരണാധികാരികള്‍ നാടിന്റെ ശാപം തന്നെ.
ഹ..ഹ.. :)
അരി ഉപേക്ഷിച്ചു പാലും മുട്ടയും കഴിയ്കാനല്ല താന്‍ പറഞ്ഞതെന്ന് മന്ത്രി പറയുന്നല്ലോ..
മന്ത്രി അങ്ങനെ പറഞ്ഞതോ,
അതോ പത്രക്കാരന് അങ്ങനെയാക്കിയതോ?
പത്രഭാഷയും പത്രസംസ്കാരവും ചില പത്രപ്രവര്‍ത്തകരുടെ തത്രപ്പാടുകളും കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു.
പത്രങ്ങളുടെ വിശ്വാസ്യത ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു..
പിന്നെ, നേരമ്പോക്കിനു കൊള്ളാം..
അച്ഛന് പറയാറില്ലേ ഞാന്‍ എപ്പൊഴും ഒത്തിരി പൊട്ടത്തരം പറയാറുണ്ടു എന്നു"
അപ്പോള്‍ വല്യ പൊട്ടത്തരം പറയുന്ന ആള്
വല്യേട്ടന്...ഹഹഹഹ്.!!! :)
മോള് മിടുമിടുക്കി!
മുട്ടയും ചിക്കനും ഒന്നും കഴിക്കാത്തവര്‍ അരിക്കു പകരം എന്തു കഴിക്കണം എന്നൊട്ടു പറഞ്ഞതുമില്ല.
ഈ പോസ്റ്റും കമന്റുകളുമൊക്കെ മന്ത്രി ദിവാകരനു കാട്ടികൊടുക്കാന്‍ എന്താ ഒരു വഴി?
അല്ല, കാട്ടികൊടുത്തിട്ടും വലിയ പ്രയോജനമൊന്നും കാണില്ല. മന്ത്രിയല്ലേ?
ആ കുട്ടി വളര്‍ന്നാല്‍ ഒന്നര ചാര്‍ളി ചാപ്ളിനാകും.
Post a Comment