Thursday, December 6, 2007

ആള്‍ ദൈവങ്ങളെയും ജ്യോതിഷിയെയും തേടിപ്പോകുന്നതിനു

ബിസ്സിനസ്സ് പരാജയം
തൊഴില്‍ തടസ്സം
വിദേശയാത്രാ തടസ്സം ,
വിവാഹ തടസ്സം , ഗൃഹസ്ഥാപന ദോഷം ,
ചൊവ്വാ - ശനി ദോഷങള്‍
, ശത്രുദോഷം ,
കിട്ടാക്കടം ,
കടബാദ്ധ്യത,
കണ്ണേറു
കാര്ഷിക പ്രശ്നം ,
കേസ്സുവഴക്കുകള്‍ ,
സന്താനമില്ലായ്മ,
ദാമ്പത്യ പരാജയം ,
കുടും ബകലഹം ,
ജാതകദോഷം ,
വാസ്തുദോഷം ,
പൈശാചിക ഉപദ്രവം ,
മുടങിക്കിടക്കുന്ന വാഹന വസ്തുവില്പന,
വീട്, സ്ഥാപനം , ഇവയുടെ നിര്‍ മ്മാണ തടസ്സം ,
കുട്ടികളുടെ വിദ്യാ തടസ്സം ,
സാമ്പത്തിക പ്രതിസന്ധി
ഉദ്ദേശകാര്യ തടസ്സങളും ആയില്യ - ക്ഷുദ്രദോഷങളും
നിരന്തരമായ തകര്ച്ചയും ..............................


ഇനിയും ഉണ്ടാവും

( ഒരു രസത്തിനു ക്രോഡീകരിച്ചതാ.........)

ബാക്കി പൂരിപ്പിക്കുക

17 comments:

അനാഗതശ്മശ്രു said...

ഇനിയും ഉണ്ടാവും

( ഒരു രസത്തിനു ക്രോഡീകരിച്ചതാ.........)

ബാക്കി പൂരിപ്പിക്കുക

Promod P P said...

വശീകരണം

chithrakaran ചിത്രകാരന്‍ said...

സാംബത്തിക മാനസിക പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യരെ ഒന്നുകൂടി അമര്‍ത്തി പിഴിഞ്ഞ് ചോരകുടിക്കുന്ന കശ്മലന്മാര്‍ പത്രങ്ങളിലെ ക്ലാസിഫൈഡ് കോളങ്ങളില്‍ ചിലന്തി വലവിരിച്ച് കാത്തിരിക്കുന്നു... ഇരകള്‍ക്കായി.

ശ്രീവല്ലഭന്‍. said...

എന്നാലും രാജയോഗമുള്ളത് കൊണ്ടും, വ്യാഴം ഉച്ചസ്ഥായിയില്‍ തുലാ ലഗ്നത്തില്‍ നില്ക്കുന്നത് കൊണ്ടും അധികം കുഴപ്പങ്ങള്‍ കാണുന്നില്ല. ശബരിമലയില്‍ ഏഴ് തവണ ശയന പ്രദക്ഷിണം വച്ചാല്‍ തീരാവുന്നതെയുള്ളു. അതിന് ശേഷം ഒരു ഹോമവും വേണ്ടി വരും. ജാഗ്രതൈ!
ഇനി സമ്മാനം പ്രഖ്യാപിക്കൂ...

സണ്ണിക്കുട്ടന്‍ /Sunnikuttan said...

എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലി ഏലസ് ഇപ്പോള്‍ തിരോന്തരറത്തുള്ള ഒരു ജ്യോതിഷിയ്യുടെ കയ്യിലുണ്ട്.

ഒരു “ദേശാഭിമാനി” said...

ദേ.... ഒരു കാര്യം പറഞ്ഞേക്കാം..., വെറുതെ ജോത്സ്യന്മാരെക്കൊണ്ട് ആര്‍ത്തി പിടിപ്പിക്കരുതു!

ദിലീപ് വിശ്വനാഥ് said...

പ്രശ്നങ്ങളോട് പ്രശ്നം.

ഡി .പ്രദീപ് കുമാർ said...

ചാനല്‍ ഇടിവെട്ടു സ്വര്‍ണ്ണമത്സ്സരത്തിലും സ്റ്റാര്‍സിങ്ങര്‍-ഡാന്‍സ് ഷോകളിലും ജയിക്കാന്‍ ചാനല്‍സമ്മാനവശ്യയന്ന്ത്രം,ശീഘ്രപ്രമോഷന്‍ ലഭ്യതാഭസ്മം തുടങ്ങിയവ ജ്യോതിഷികള്‍ ഹിമാലയസാനുക്കളില്‍ കൊടുംതസ്സനുഷ്ഠിച്ച് ഭക്തര്‍ക്കായി പുറത്തിറക്കിയത് അറിഞ്ഞില്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

mothathil prasnaanalloo...

മന്‍സുര്‍ said...

അനാഗതശ്‌മശ്രൂ...

ആശയങ്ങളും..ചിന്തകളുമെല്ലാം നന്നായിരിക്കുന്നു...

കൂടുതല്‍ വായിക്കാന്‍ ശ്രമിക്കുന്നു

നന്‍മകള്‍ നേരുന്നു

Anonymous said...

http://innathechintha.blogspot.com/2007/07/blog-post_1980.html
ഈ ലിങ്ക് കൂടി ഒന്ന് നോക്കുക

അനാഗതശ്മശ്രു said...

വാല്മീകിയുടെ പൂരിപ്പിക്കലില്‍ എല്ലാം വന്നു കഴിഞ്ഞു എന്നു കരുതണ്ടാ..ഇനിയും പോരട്ടെ

ഭൂമിപുത്രി said...

ഇതേതു നാളുകാരുടെയാണ്‍ ശ്മശ്രൂ?
ഒരു കൂട്ടആത്മഹത്യാ flash നു വകയുണ്ടല്ലൊ

Mahesh Cheruthana/മഹി said...

വല്ല യന്ത്രവും മറ്റും ഇറക്കാന്‍ പരിപാടി ഉണ്ടോ?

~മഹി~

മയൂര said...

ഒരു ജ്യോതിഷിയെയെവിടെ കിട്ടും..ഇപ്പോള്‍ തന്നെ വേണം...:)

ഗീത said...

ഏറ്റവും ആദ്യം എഴുതേണ്ടതു വിവാഹതടസ്സമായിരുന്നു...

Unknown said...

ഇതൊന്ന് വായിക്കാമോ ?