Monday, November 26, 2007
അരവണക്കരാറിലും 123 .ACT....ആണവക്കരാറിലേതുപോലെ
അരവണക്കരാറും ആണവക്കരാറും സുല്ലിട്ടു ഉപേക്ഷിച്ചു ആദ്യം മുതല്‍ 123 ചൊല്ലിയാലോ എന്നു ആലോചിക്കുകയാ ഇടതുപക്ഷം
അപ്പോഴാ ഒരു ചാനലില്‍ കലക്കവെള്ളമീന് പിടുത്ത ചര് ച്ച....
അരവണകരാര് കൊടുക്കുന്നവര്‍ ആരാവണം ?
അരവണക്കരാര്‍ എടുക്കുന്നവര്‍ ആരാവണം ?
അരവണയുടെ ആദ്യ അന്ത്യ അക്ഷരങ്ങള്‍ ചേര് ന്ന
'അണ' അരപ്പട്ടയില്‍ വെയ്ക്കുന്നവര്‍ ആരാവണം ?
അരവണയില്‍ അരണയും പാറ്റയും പോലെ അരയാന്‍ വിധിക്കപ്പെട്ട
ഭക്താ നിങള്‍ ക്കു ആരാവണം ?
ഓപ് ഷനുകള്‍ ..
(A)കഴുത,
(B)പോത്തു (മഹിഷം ),
(C)മന്ത്രി ,
(D)തന്ത്രി
ഈ നം ബറിലേക്കു SMS അയക്കൂ...
തെരഞ്ഞെടുക്കുന്ന ഭക്തനു മാത്രം മതിയാവോളം അരവണ...
Subscribe to:
Post Comments (Atom)
12 comments:
ഓപ് ഷനുകള്‍ ..
(A)കഴുത,
(B)പോത്തു (മഹിഷം ),
(C)മന്ത്രി ,
(D)തന്ത്രി
ഈ നം ബറിലേക്കു SMS അയക്കൂ...
തെരഞ്ഞെടുക്കുന്ന ഭക്തനു മാത്രം മതിയാവോളം അരവണ...
ഇവിടെയാരാ സുല്ലിനെ വിളിച്ചേ :)
കൊള്ളാം അനാഗ്നൂ.
അയച്ചു കഴിഞ്ഞിട്ട് ഒരു എസ് എം എസ് വേസ്റ്റ് എന്ന് ആരും പറയരുത്.
-സുല്‍
കൊള്ളാം.
തേങ്ങ സുല്ല് അടിച്ച് രക്ഷപ്പെട്ടു അല്ലേ..
ഈ ‘കരാറ്’എന്ന വാക്കാണു പ്രശ്നം ശ്മശ്രു.
അരവണ വേണ്ടേ വേണ്ടാ....എസ് എം എസ് അയക്കാനും ഞാനില്ലേ..
ശ്മശ്രൂ, (ആവണ/അരവണക്കരാറുപോലെ), മൊബൈല്‍ കമ്പനിയുമായും വല്ല കരാറ് ഉണ്ടാക്കിയൈട്ടുണ്ടോ, SMS അയക്കണം എന്നു പറയുന്നല്ലോ.
എസ്.എം.എസ് കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയോ;)? എന്റെ ഫോണില്‍ എസ്.എം.എസ് സംവിധാനമില്ല;)
നന്നായിട്ടുണ്ട്..പോസ്റ്റ്..:)
kantaraaru Mohanararu!
ഇന്നത്തെ ആള്‍ക്കാരുടെ/ജനതയുടെ ഹൃദയമിടിപ്പിനെയാണോ ഒരു അരവണപ്പട്ടയാക്കിയത്?????
:) പതിവുപോലെ നര്‍മ്മത്തില്‍ വിമര്‍ശനം :)
കഴുത ആയാല്‍ മതിയേ.......
എങ്കില്‍ പിന്നെ ബുദ്ധിയില്ലാത്തതുകൊണ്ട് ഒന്നും മനസ്സിലാകയില്ലല്ലോ!
ഒരോന്നു മനസ്സിലാക്കി എന്തിനു മനപ്രയാസപ്പെടണം?
അജ്ഞത അനുഗ്രഹം!!!
കഴുതക്കു ഒരു വിശദീകരണം .....
പമ്പയില്‍ നിന്നും മലകയറുന്ന ജീവി...മോക്ഷത്തിനല്ലാതെ ?
അരവണ യുടെ കാലി ഡപ്പികളുടെ ചാക്കുകള്‍ ചുമക്കുന്ന കഴുത...
തന്ത്രി ഏതെന്നു പ്രദീപ് കുമാര്‍ എഴുതി..
മന്ത്രിയെ എല്ലാവര് ക്കും അറിയാം
Post a Comment