Thursday, October 11, 2007

ഉള്ളി വില കൂടുന്നു....











ഉള്ളി വില കൂടുന്നു....ഓര്‍ണമെന്റല്‍ പ്രൈസിലേക്കു...

വീണു കിട്ടിയ പടം
&&&&&&&&&&&&&&&&&&&&&&&&&&&&
ഈ പടം കണ്ടപ്പോള്‍ മറ്റൊരു കാര്യം ഓര്‍ മ്മ വന്നു..

രാജസ്ഥാനിലെ കൊടും വേനലില്‍ ...പുറത്തിറങ്ങുമ്പോള്‍ പോക്കറ്റില്‍ ചെറിയ ഉള്ളി ഇട്ടു യാത്ര ചെയ്യുന്നവരെ കണ്ടിട്ടുണ്ടു.അതു മാരക റേഡിയേഷന്‍ അബ്സോ ര്‍ ബ് ചെയ്യുമെന്നു കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു കേട്ടു.
.പിന്നിലെ ശാസ്ത്രീയ രഹസ്യം അറിയാവുന്നവര്‍ പറയുക...




9 comments:

അനാഗതശ്മശ്രു said...

പിന്നിലെ ശാസ്ത്രീയ രഹസ്യം അറിയാവുന്നവര്‍ പറയുക...

പുതിയ പോസ്റ്റ്

asdfasdf asfdasdf said...

:)

Anonymous said...

ഉള്ളിവില കൂടുന്നത് സര്‍ക്കാരുകളെ വരെ താഴെയിറക്കുന്ന ഈ കാലത്ത് ഇവരൊക്കെ ഈ ചെയ്യുന്നത് രാജ്യദ്രോഹമല്ലേ....
ഇനിയിപ്പോള്‍ ഇതു കൊണ്ട് ഈ സുന്ദരികള്‍ യു.വി.റേയ്സില്‍ നിന്നും രക്ഷപ്പെടുകയാണേങ്കില്‍ പോട്ടെ അല്ലേ...

മയൂര said...

മാഷെ, ലവ്ഡ് ദ ഹ്യൂമര്‍ ഇന്‍ ഇറ്റ്...:)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

രാധന്‍ജീ ..
പടങ്ങളിടുമ്പോള്‍ സൂക്ഷിച്ച്‌...
ഇവിടത്തെ യുവമോഡല്‍സുന്ദരീമണികള്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ ഉള്ളിക്ക്‌ ശരിക്കും ornamental price തന്നെയാവുമേ..

ശ്രീ said...

എന്തെല്ലാം കാണണം അല്ലേ മാഷേ?

ഇനിയെന്തൊക്കെ കാണണമാണോ ആവോ.
;)

ഭൂമിപുത്രി said...

ഇനിയിപ്പൊ മീനിന്റെ വിലയും കൂടും.
ഒരു ജീവനുള്ള കുഞ്ഞിമീനിനെ വെച്ചടച്ച അളുക്ക് ആഭരണമായി അണിയുന്ന രീതിയെപ്പറ്റി വായിച്ചു ഈയിടെ.
ഉള്ളീടെകാര്യം സമാധാനമുണ്ടല്ലൊ..

chithrakaran:ചിത്രകാരന്‍ said...

ഉള്ളി അണിഞ്ഞ ഉള്ളിപോലുള്ള സുന്ദരി.

പ്രിയ said...

റേഡിയേഷന് തടയുമോ എന്നറിയില്ല , പക്ഷെ അത് ബാക്ടീരിയെ നശിപ്പിക്കും എന്ന് കേട്ടിരിക്കുന്നു. (ഒരിക്കല് ആരോ പറഞ്ഞു, ഫ്രിഡ്ജില് ഒരു ഉള്ളി നെടുകെ മുറിച്ചു വച്ചാല് അത് നല്ലതാന്ന്. ) മാത്രമല്ല ജലദോഷവും കഫകെട്ടും മറ്റും ഉള്ളപ്പോള് ഉള്ളി ആഹാരത്തില് ഉള്പെടുതുന്നത് നന്ന്. (ആയുര് വേദത്തിലും അത് ഉണ്ടെന്നു തോന്നുന്നു, ഉള്ളി അറിഞ്ഞിട്ടു കാച്ചിയ വെളിച്ചെണ്ണ കുഞ്ഞിലേ തേച്ചിട്ടുണ്ട്. )

ഒരു പക്ഷെ കഠിനമായ ചൂടില് ഉള്ളിയുടെ നീര് നീര്കെട്ടിനെ തടയുംയിരിക്കും.

(ആഭരണം നല്ല ഭംഗിയുണ്ട്. )