Sunday, August 19, 2007

കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!

കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!

കേള്‍ക്കൂ..........

'എടോ, ഗോപാലകൃഷ്ണാ' എന്ന് തുടങ്ങുന്ന

പിണറായി പ്രസംഗം കണ്ണൂരിന്റെ വാമൊഴിച്ചന്തത്തിന്റെ

ഉത്തമ ദൃഷ്ടാന്തം എന്ന് കെ.ഇ.എന്‍. പറഞ്ഞതോര്‍ ക്കുക -

ഇതില്‍ രാഷ്ട്രീയമില്ല-

ഒരു ടെലഫോണിക്‌ സപ്പോര്‍ട്ട്‌

15 comments:

അനാഗതശ്മശ്രു said...

കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!
കേള്‍ക്കൂ............
'എടോ, ഗോപാലകൃഷ്ണാ' എന്ന് തുടങ്ങുന്ന പിണറായി പ്രസംഗം കണ്ണൂരിന്റെ വാമൊഴിച്ചന്തത്തിന്റെ ഉത്തമ ദൃഷ്ടാന്തം എന്ന് കെ.ഇ.എന്‍. പറഞ്ഞതോര്‍ ക്കുക -
ഇതില്‍ രാഷ്ട്രീയമില്ല-
ഒരു ടെലഫോണിക്‌ സപ്പോര്‍ട്ട്‌

അനാഗതശ്മശ്രു said...

കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!
കേള്‍ക്കൂ............


puthiya post

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

kettu. very nice. nalla uduyamam.!

രാധു said...

പാവം കണ്ണൂരുകാരന്‍

പ്രതിഭാസം said...

എത്ര നിഷ്കളങ്കരാല്ലേ? ഇതു തന്നെ ഇപ്പോ എര്‍ണാകുളത്തോ തിരുവനന്തപുരത്തോ ആയിരുന്നേല്‍ നടക്കുന്ന കഥയേ വേറെ.
നന്നായിരിക്കുന്നു ഈ ശ്രമം.

മയൂര said...

മാഷെ, ഇതൊക്കെ കേള്‍ക്കാന്‍ ഒരവസരം തന്നതില്‍ നന്ദി.

ഓ.ടോ
പ്രതിഭാസം, കിം..തിരുവനന്തപുരം..ങേ...ഹാ.;)

അനാഗതശ്മശ്രു said...

കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!

കേള്‍ക്കൂ..........

'എടോ, ഗോപാലകൃഷ്ണാ' എന്ന് തുടങ്ങുന്ന

പിണറായി പ്രസംഗം കണ്ണൂരിന്റെ വാമൊഴിച്ചന്തത്തിന്റെ

ഉത്തമ ദൃഷ്ടാന്തം എന്ന് കെ.ഇ.എന്‍. പറഞ്ഞതോര്‍ ക്കുക -

ഇതില്‍ രാഷ്ട്രീയമില്ല-

ഒരു ടെലഫോണിക്‌ സപ്പോര്‍ട്ട്‌

ബയാന്‍ said...

എടോ നാട്ടുകാരാ; നന്നായി - നമ്മള്‍ വായില്‍ കയ്യിട്ടാല്‍ പോലും കടിക്കാത്ത പഞ്ചപാവങ്ങളാണെന്നു നാലാള്‍ അറിയട്ടെ.

അനാഗതശ്മശ്രു said...

കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!

കേള്‍ക്കൂ..........

'എടോ, ഗോപാലകൃഷ്ണാ' എന്ന് തുടങ്ങുന്ന

പിണറായി പ്രസംഗം കണ്ണൂരിന്റെ വാമൊഴിച്ചന്തത്തിന്റെ

ഉത്തമ ദൃഷ്ടാന്തം എന്ന് കെ.ഇ.എന്‍. പറഞ്ഞതോര്‍ ക്കുക -

ഇതില്‍ രാഷ്ട്രീയമില്ല-

ഒരു ടെലഫോണിക്‌ സപ്പോര്‍ട്ട്‌

അനാഗതശ്മശ്രു said...
This comment has been removed by the author.
അനാഗതശ്മശ്രു said...
This comment has been removed by the author.
അനാഗതശ്മശ്രു said...
This comment has been removed by the author.
അനാഗതശ്മശ്രു said...
This comment has been removed by the author.
Pramod.KM said...

ഇതു ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലല്ലൊ?ലിങ്ക് കാണുന്നില്ല.:(ഫയര്ഫോക്സ് ആണ്‍ ബ്രൌസര്‍

അനാഗതശ്മശ്രു said...

പ്രമോദ്‌......................
'കണ്ണൂരിന്റെ വാമൊഴിച്ചന്തം' ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഈ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക

ഡൌണ്‍
ലോഡ്