Sunday, May 6, 2007

ബ്ലോഗര്‍മാരുടെ കമന്റു പോലെ

മുംബൈയില്‍ ഒരു ഹൊര്‍ഡിംഗ്‌...

ഒരുമിടുക്കന്‍ കമന്റിട്ടു







ഒരു സ്മാര്‍ട്ട്‌ മിടുക്കന്‍ അതിന്മേലിട്ടു ഒന്നു










കടുക്കനിട്ടൊരു മിടുക്കന്‍ പിന്നീട്‌















അപ്പോള്‍ ജനം ഇടപെട്ടു....................."കൂടുതലാവുന്നൂ "



20 comments:

SUNISH THOMAS said...

വന്നു കണ്ടു പോയി...ഇനി പിന്നെ വരാം..!

അനാഗതശ്മശ്രു said...

ഇതു ദോശയല്ല...ചാളയല്ല..ബിരിയാണിയുമല്ല...എതു ഏതൊക്കെയാണെന്നും
കമന്റിനും കമന്റ്‌

ഗുപ്തന്‍ said...

കൊള്ളാട്ടോ.. നല്ല പോസ്റ്റ്

Kiranz..!! said...

കലക്കി മാഷേ..അനാഗതശ്മശു.ശശ്മൂ..ശ്രശ്മു..ശ്മശ്രു..ഹോ..( തമനുവെങ്ങാനും ഇത് കണ്ടാല്‍,തിന്നു കളയും :)

മയൂര said...

നന്നായി രസിച്ചൂ.....

ദിവാസ്വപ്നം said...

ഇന്ന് ചിരിച്ചുചിരിച്ചു പണ്ടാരടങ്ങും :))

Dinkan-ഡിങ്കന്‍ said...

ആപ്പോള്‍ ബ്ലൊഗില്‍ മാത്രമല്ല ഉരുളയ്ക്കുപ്പേരി അല്ലെ?
:)

sandoz said...

ഉം....കൊള്ളാം.....
വാലുക്ക്‌ വാലേ.....
ആരെങ്കിലും ഒന്നു തൂങ്ങാന്‍ നോക്കിയിരിക്കുവാ....

നിര്‍മ്മല said...

ഹി..ഹി...കൊള്ളാം.

Unknown said...

ഇതു രസായിട്ടുണ്ട് മുളയ്ക്കാത്ത മീശേ (അതന്നെയല്ലെ അര്‍ത്ഥം? അല്ലേള്‍ ഞാനല്ല അതു പറഞ്ഞത് )

Sathyardhi said...

ഹ ഹ ഹ (ക്രെഡിറ്റ് എതിരന്)

സാജന്‍| SAJAN said...

ഇത് ഈ മെയിലില്‍ മുമ്പ് കണ്ടിരുന്നു...
പക്ഷേ ബ്ലോഗുമായി ബന്ധപ്പെട്ടപ്പോള്‍.. ചിരിക്കാന്‍ വഹയുണ്ടായി!

മൂര്‍ത്തി said...

:)

ബിന്ദു said...

സത്യം. ഇതുപോലെ തന്നെയാണ്‌ കമന്റുകളുടെ വരവും. :)
ഇതിനെ ഗ്രൂപ്പിസം എന്നു പറയാന്‍ പറ്റുമൊ?

അനാഗതശ്മശ്രു said...

സുനീഷ്‌..പിന്നെ വരാം എന്നു പറഞ്ഞു..എപ്പോഴ വര്യാ ..
മനു
മയൂര
ഡിങ്കന്‍
ദിവ
നിര്‍മല
മൂര്‍ത്തി എല്ലവര്‍ ക്കും നന്ദി

കിരന്‍സ്‌---ഉത്തമന്‍ തിരിഞ്ഞു കിടന്നതല്ലെ തമനു..അങ്ങോര്‍ക്കു ഇത്തരം ആളെ തിന്നുന്നതും രസാാ...?

സാജന്‍----കിട്ടിയ മെയിലില്‍ അനാഗതശ്മശ്രുവിനു മയിലേജ്‌

ഡാലി അതുതന്നെ അര്‍ഥം...ആരാ പറഞ്ഞു തന്നേ?

ബിന്ദു..എന്താണു ഗ്രൂപിസം എന്നു ഉദ്ദേശിച്ചതു

അനാഗതശ്മശ്രു said...

സുനീഷ്‌..പിന്നെ വരാം എന്നു പറഞ്ഞു..എപ്പോഴ വര്യാ ..
മനു
മയൂര
ഡിങ്കന്‍
ദിവ
നിര്‍മല
മൂര്‍ത്തി എല്ലവര്‍ ക്കും നന്ദി

കിരന്‍സ്‌---ഉത്തമന്‍ തിരിഞ്ഞു കിടന്നതല്ലെ തമനു..അങ്ങോര്‍ക്കു ഇത്തരം ആളെ തിന്നുന്നതും രസാാ...?

സാജന്‍----കിട്ടിയ മെയിലില്‍ അനാഗതശ്മശ്രുവിനു മയിലേജ്‌

ഡാലി അതുതന്നെ അര്‍ഥം...ആരാ പറഞ്ഞു തന്നേ?

ബിന്ദു..എന്താണു ഗ്രൂപിസം എന്നു ഉദ്ദേശിച്ചതു

Siju | സിജു said...

ഇതു കലക്കി..
ഈ രീതിയിലുള്ള പരസ്യകോലാഹലങ്ങള്‍ പലപ്പോഴും കാണാം.
പെപ്സിയും കോക്കും തമ്മിലുള്ള ഇത്തരം തല്ല് എല്ലായ്പോഴും കോടതിയിലാണ് തീരാറ്.

ആ ഫോട്ടോ ഒരു ഫോട്ടോഷോപ്പ് ഗിമ്മിക്കല്ലേന്ന് ഒരു ഡവുട്ട്.. പ്രത്യേകിച്ചും അവസാനത്തെ രണ്ടും..

Unknown said...

ഇതു കലക്കി മാഷേ:)

ഓ.ടോ. കിരണ്‍സേ:)
തമനുവെന്താ ശ്മശ്രു തിന്നാണോ ജീവിക്കുന്നത് ?:) ഹ ഹ

അങ്കിള്‍. said...

പലടത്തായിക്കണ്ട പരസ്യങ്ങള്‍ ഇവിടെകൊണ്ടുവന്നു cut and paste യിട്ട്‌ ഞങ്ങളെയൊക്കെ പറ്റിക്കയല്ലേ?

പക്ഷേ സംഗതി ഗംഭീരമായി.

തമനു said...

ഹഹഹ സംഗതി ഗംഭീരമായി. ഫോട്ടൊഷോപ്പ്‌ ഗിമ്മിക്ക് ആണ്. എന്നാലും രസമായി.

ഓടോ: കിരണ്‍സേ, പൊതുവാളേ ഡോണ്ട് ഡൂ, ഡോണ്ട് ഡൂ...