ഇതെനിക്കു കുറച്ചുനാള്‍ മുമ്പൊരു ഫോര്‍വേഡിംഗ് ആയി കിട്ടിയതാ.. ഒട്ടക ത്തിന്റെ ഇറച്ചിയാണെന്നാ തോന്നുന്നെ.. ഞാന്‍ പിന്നെ തിരിച്ചു കടിക്കാത്തതെന്തും കഴിച്ചു നോക്കുന്ന രീതിയായതുകൊണ്ട് കഴിക്കാന്‍ വരാട്ടൊ.. പക്ഷെ ഒരു നിബധന...... ഞാന്‍ ഒാണത്തിനു ഇലേടെ മുമ്പില്‍ ഇരിക്കുന്ന പോലെ ഇരിക്കുന്നിടത്ത് ഞാന്‍ ആയിരിക്കണം ആദ്യം. നമ്മുക്കാരുടെം വെയിസ്റ്റ് വേണ്ടേ....
ഹൊ ഇത്രേം എഴുതിയപ്പോഴേക്കും വായില്‍ വെള്ളം വരാന്‍ തുടങ്ങിയെ........
21 comments:
ബൂലോക ബിരിയാണി
കളഞ്ഞു കിട്ടിയ പടം..
മണമടിക്കുന്നു ബൂലോകമാകെ...
ഉണ്ടാപ്രി ക്ഷമിക്കുക..
അനാഗതശ്മശ്രു ,
ഇതിനു തേങ്ങ വേണ്ടല്ലോ.
വരിന് ബൂലോകമേ. ആര്‍മ്മാദിപ്പിന്‍.
അനാഗതശ്മശ്രു (അയ്യൊ അമ്മാ ഇതു പറയാന്‍ ദിനം തോറും രണ്ടുതവണ പല്ലുതേക്കണം. രണ്ടു തവണ നാവ് വടിക്കാമല്ലോ)
-സുല്‍
ആര്‍ക്കും ബിരിയാണി വേണ്ടേ?????
രസം ഇല്ലാഞ്ഞിട്ടാണോ?
ബിരിയാണീന്റൊപ്പം രസം - അതാണിപ്പ നമ്മടെ സ്റ്റൈല്്.
-സുല്‍
ഉണ്ടാപ്രിയുടെ പാചകത്തിന്റെ അത്ര രസമില്ലാത്തതിനാലണോ സുല്ലെ?
ഇത് ബിരിയാണിയാണോ? ഹോ...എനിക്കിതു കഴിക്കാന്‍ പറ്റും എന്നു തോന്നുന്നില്ല. എന്തായാലും ബിരിയാണി ഉഷാറായിട്ടുണ്ട്. എവിടെയാണിത്?
എന്റെ റബ്ബേ......ന്റെ വായില്ല് വെള്ളം കയറി..ഇനി ടൈറ്റാനിക്ക് വാങ്ങി വരട്ടെ....:)
കറിവേപ്പില ക്കാരിയാണല്ലേ?
അതാ മണം പിടിച്ചു നോക്കിയതു?
എനിക്കറിയില്ലാ...കളഞ്ഞു കിട്ടിയ പടമല്ലേ?
ഖഫൂര്‍ ക ദോസ്തിനോടു ചോദിച്ച് നോക്കാം..
ഉണ്ടാപ്രിക്കെഴുന്നൂറ് ഇവിടെ വെറും ഏഴ്.
എന്താ പ്രശനം അനാഗതശ്മശ്രു ???
അനാഗതശ്മശ്രുവിന്റെ അര്‍ഥം തന്നെ കാരണം...മീശമുളക്കത്തവന് അല്ലേ?
ഉണ്ടാപ്രിക്കെന്താ മീശയുണ്ടോ (കൊമ്പുണ്ടോ?)
-സുല്‍
മശറൂ.. കലക്കന്‍ പടം.
അവസരോചിതമായ പോസ്റ്റ്.
ഒരു ദോശപ്പോസ്റ്റില്‍ ഉറഞ്ഞുതുള്ളിയവര്ക്കാര്ക്കും ഇതു കണ്ടിട്ട് വെളിച്ചപ്പെടാത്തത് കഷ്ടം തന്നെ.
ഇക്കാസിക്കാ.... നന്ദി
സുല്‍................. താടിയുള്ളപ്പനേ പേടിയുള്ളൂ
ഉച്ച ആയിട്ടും( മഹത്തായ രണ്ടാം ദിവസം)
ബിരിയാണി ആര്‍ക്കും വേണ്ടേ?
എല്ല ദേശക്കരും ദോശക്കാരുടെ പുറകെ..
മയൂര ആശ്വസിപ്പുകയാ ..ഉച്ചയാവുമ്പോ ആളു വരും
വെറും ബിരിയാണി ആണെങ്കില്‍ കൊള്ളാമായിരുന്നു അനാഗത സ്മശ്ര്രൂൂൂ. എന്റ്റമ്മേ...
പക്ഷെ ആ അറബിപ്പണ്ടാരങ്ങളേ കാണുമ്പം അടുക്കാന്‍ തോന്നണില്ലേയ്..;)
സെപ് 11 നുള്ള ബിരിയാണിയെന്നു മാത്രം പറയരുതു..പ്രമോദ്..പിന്നെ ഇറച്ചി ഒട്ടകം എന്നും
ഇതിന്റെ വാര്‍ത്തയുടെ ലിങ്ക് വല്ലതും ഉണ്ടൊ?
ഹയ്യേ..ഞാന്‍ ഇപ്പോള്‍ ആണ് ശ്രദ്ധിച്ചത്.ശ്മശ്രു ചേട്ടാ..
ആ ബിരിയാണിപാത്രത്തില് അറബികള്‍ കയ്യിട്ടു വാരുന്നു.ചെ.നിക്കു വേണ്ട എച്ചില്.;)
ഇതെനിക്കു കുറച്ചുനാള്‍ മുമ്പൊരു ഫോര്‍വേഡിംഗ് ആയി കിട്ടിയതാ.. ഒട്ടക ത്തിന്റെ ഇറച്ചിയാണെന്നാ തോന്നുന്നെ.. ഞാന്‍ പിന്നെ തിരിച്ചു കടിക്കാത്തതെന്തും കഴിച്ചു നോക്കുന്ന രീതിയായതുകൊണ്ട് കഴിക്കാന്‍ വരാട്ടൊ.. പക്ഷെ ഒരു നിബധന...... ഞാന്‍ ഒാണത്തിനു ഇലേടെ മുമ്പില്‍ ഇരിക്കുന്ന പോലെ ഇരിക്കുന്നിടത്ത് ഞാന്‍ ആയിരിക്കണം ആദ്യം. നമ്മുക്കാരുടെം വെയിസ്റ്റ് വേണ്ടേ....
ഹൊ ഇത്രേം എഴുതിയപ്പോഴേക്കും വായില്‍ വെള്ളം വരാന്‍ തുടങ്ങിയെ........
This is famous dish of Saudi's, known as KHUFSA, which contains RICE and MEAT
ആ കശ്മലന്മാരെന്തിനാ അതില്‍ കയ്യിട്ടു വാരുന്നത്?
ന്നാലും... ഒരൊന്നൊന്നര ബിരിയാണി തന്നെ...
:)
ബിരിയാണിയുടെ മണം കിട്ടിയപ്പോള്‍ വന്നതാ. വന്നു നോക്കിയപ്പോള്‍ വെറും പടം. മനുഷ്യനെ കൊതിപ്പിക്കരുത് കേട്ടോ.
Post a Comment