എന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി..............................
പരിധി ബുക്ക്സ് തിരുവനതപുരം പ്രസിദ്ധീകരിച്ച
ട്വെന്റി 20 കാക്കുരു പൂക്കുരു
( 20 സൂക്ഷ്മ കഥകള്‍ + 20 മൈക്രോ സ്റ്റോറീസ് )
വില 45 രൂ
പരിധിയുടെ ഷോ റൂമിലും എന്റെ മെയില്‍ബോക്സിലൂടെ റിക്വെസ്റ്റ് ചെയ്താല്‍ വി പീ പീ ആയും പുസ്തകം കിട്ടും
radhans@gmail.com