ബൂലോകത്തിന്റെ ഈപെണ്‍കവിയെ അവസാനം പ്രിന്റ് മീഡിയയിലെ
പ്രസിദ്ധ നിരൂപകന് പ്രശം സിച്ചു കലാകൌമുദിയിലെ അക്ഷര ജാലകം പംക്തിയില്‍ എഴുതിയ വിവരം അറിയുക..
സ്കാന്‍ ചെയ്ത കലാകൌമുദി പേജു കാണുക
അനന്യമായ ചില ഫ്ലാഷുകള്‍ ഡോണയുടെ വരികളില്‍ കാണാത്തവര്‍ ബ്ലോഗു വായനക്കാരില്‍ ഉണ്ടാവില്ല എന്നെനിക്കു തീര് ച്ചയാണു
എല്ലാവരുടെയും പ്രിയംകരിയായ
ഈ ബ്ലോഗര്‍ ഉയങ്ങളിലെത്താന്‍ ആശംസകള്‍ നേരുന്നു..
Tuesday, May 11, 2010
Subscribe to:
Posts (Atom)