Monday, December 31, 2007

ഈ മന്ത്രി എന്റെ മൂത്ത ജ്യേഷ്ഠന്‍ തന്നെ"

ദിവാകരന്‍ മന്ത്രിയുടെ 'അരി ഉപേക്ഷിക്കൂ മുട്ടയും പാലും കഴിക്കുന്ന അംഗനവാടിയായി കേരളം മാറട്ടെ എന്ന ആഹ്വാനം വായിച്ചു..
ഈ വാര്‍ത്ത വായിച്ച എന്റെ മകള്‍ പറഞ്ഞ കമന്റ്‌ എഴുതാതെ വയ്യ.

"ഈ മന്ത്രിദിവാകരന്‍ എന്റെ മൂത്ത ജ്യേഷ്ഠന്‍ തന്നെ""

അതെന്താ നീ അങ്ങിനെ പറയുന്നേ?"

"അച്ഛന്‍ പറയാറില്ലേ ഞാന്‍ എപ്പൊഴും ഒത്തിരി പൊട്ടത്തരം പറയാറുണ്ടു എന്നു"
അപ്പോള്‍ വല്യ പൊട്ടത്തരം പറയുന്ന ആള്‍
വല്യേട്ടന്‍...

Thursday, December 6, 2007

ആള്‍ ദൈവങ്ങളെയും ജ്യോതിഷിയെയും തേടിപ്പോകുന്നതിനു

ബിസ്സിനസ്സ് പരാജയം
തൊഴില്‍ തടസ്സം
വിദേശയാത്രാ തടസ്സം ,
വിവാഹ തടസ്സം , ഗൃഹസ്ഥാപന ദോഷം ,
ചൊവ്വാ - ശനി ദോഷങള്‍
, ശത്രുദോഷം ,
കിട്ടാക്കടം ,
കടബാദ്ധ്യത,
കണ്ണേറു
കാര്ഷിക പ്രശ്നം ,
കേസ്സുവഴക്കുകള്‍ ,
സന്താനമില്ലായ്മ,
ദാമ്പത്യ പരാജയം ,
കുടും ബകലഹം ,
ജാതകദോഷം ,
വാസ്തുദോഷം ,
പൈശാചിക ഉപദ്രവം ,
മുടങിക്കിടക്കുന്ന വാഹന വസ്തുവില്പന,
വീട്, സ്ഥാപനം , ഇവയുടെ നിര്‍ മ്മാണ തടസ്സം ,
കുട്ടികളുടെ വിദ്യാ തടസ്സം ,
സാമ്പത്തിക പ്രതിസന്ധി
ഉദ്ദേശകാര്യ തടസ്സങളും ആയില്യ - ക്ഷുദ്രദോഷങളും
നിരന്തരമായ തകര്ച്ചയും ..............................


ഇനിയും ഉണ്ടാവും

( ഒരു രസത്തിനു ക്രോഡീകരിച്ചതാ.........)

ബാക്കി പൂരിപ്പിക്കുക

Sunday, December 2, 2007

എവിടെന്റെ സ്വാതന്ത്ര്യം?


"ദൈവത്തിന്റെ മകനായതുകൊണ്ടും
കാലം പൗരാണികമായതുകൊണ്ടും
സംഗതികള്‍ അങ്ങിനെയൊക്കെ അങ്ങ്
ഭംഗിയായി പര്യവസാനിച്ചു -"

'ചിന്ത' ഡിസംബര്‍ ലക്കത്തില്‍ വന്ന എന്റെ ഒരു രചന വായിക്കൂ...........

ഇവിടെ.......