Thursday, October 11, 2007

ഉള്ളി വില കൂടുന്നു....











ഉള്ളി വില കൂടുന്നു....ഓര്‍ണമെന്റല്‍ പ്രൈസിലേക്കു...

വീണു കിട്ടിയ പടം
&&&&&&&&&&&&&&&&&&&&&&&&&&&&
ഈ പടം കണ്ടപ്പോള്‍ മറ്റൊരു കാര്യം ഓര്‍ മ്മ വന്നു..

രാജസ്ഥാനിലെ കൊടും വേനലില്‍ ...പുറത്തിറങ്ങുമ്പോള്‍ പോക്കറ്റില്‍ ചെറിയ ഉള്ളി ഇട്ടു യാത്ര ചെയ്യുന്നവരെ കണ്ടിട്ടുണ്ടു.അതു മാരക റേഡിയേഷന്‍ അബ്സോ ര്‍ ബ് ചെയ്യുമെന്നു കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു കേട്ടു.
.പിന്നിലെ ശാസ്ത്രീയ രഹസ്യം അറിയാവുന്നവര്‍ പറയുക...