Wednesday, April 25, 2007

വിഷുകൈനീട്ടം ( event management style )

വിഷുകൈനീട്ടം 2007

2007 ലെ വിഷുവിനൊരു പ്രത്യേകതയുണ്ടായിരുന്നു.
കുട്ടികള്‍ക്ക്‌ വിഷുകൈനീട്ടം വൈകി.
വിഷുവിന്‌ കൊടുക്കാനിരുന്നവര്‍ 5 ദിവസത്തേക്ക്‌ നീട്ടിവച്ചു-എന്താണെന്നോ?
ആരോ പറഞ്ഞിരിക്കുന്നു- അക്ഷയ ത്രിതീയ ദിനം ദാനം ചെയ്യാന്‍ നല്ല ദിവസം ആണെന്ന്‌.
ദാനം കൊടുക്കുന്നവര്‍ക്ക്‌ ഐശ്വര്യമാവും എന്ന്-
പാവം കുട്ടികള്‍ - വിഷുവിന്‌ കണ്ട്‌ ചിരിച്ച മുതിര്‍ന്നവര്‍ മറുചിരി കൈനീട്ടമായി നീട്ടി
- 20-ാ‍ം തീയതി വരെ കാത്തിരുന്ന്‌ വീണ്ടും വീട്ടിലവതരിച്ചിരിക്കുന്നു-
എല്ലാം പ്രതിഫലം നോക്കിയും സമയം നോക്കിയും -
വെറുതെയാവരുത്‌ ഒന്നും -
ദാനം കിട്ടിയ പശുവിന്‌ പല്ലുകളില്ല. - അല്ലെങ്കില്‍ പല്ലേയുള്ളൂ -

Monday, April 16, 2007

ബ്ലൊഗര്‍മാര്‍ക്കറിയാന്‍

I guess you must have read this news of Narayanamurthy and the National Anthem.
If not, heres someextracts from the DEccan Herald for you.
Dont worry,,,,, he has apologised.
It seems we never learn...
.============ ========= ========= ========= =====
National anthem could make foreigners at Infy uneasy:
Narayana Murthy, Infosys
DH News Service Mysore:
"We had arranged for five people to sing the anthem.But then we cancelled it as we have foreigners onboardhere. They should not be embarrassed while we sing theanthem," said Infosys chief mentor Narayana Murthy.
As per the protocol, the national anthem was playedtwice at Infosys campus here as President A P J AbdulKalam stepped in and out -- the only difference being,it sounded like a bad arrangement of musical notes. Inother words, the anthem, which should command theutmost respect from all true-blue Indians, did not getits due, from whoever was responsible -- the speakersat the do or the person who ‘orchestrated’ it.
Which made many wonder: Among the 5,000 employees,most of them Indians, wasn’t there a decent group ofsingers who could sing the anthem of the countrywithout discomfiting its first citizen?
When the media posed this question to Infosys ChiefMentor N R Narayana Murthy after the event, he said:“Indeed, we had arranged for five people to sing theanthem. But then we cancelled it as we have foreignersonboard here. They should not be embarrassed while wesing the anthem.”
‘Super campuses’
Then what is India-based Infosys doing to enhance theimage of India apart from ‘creating wealth andbuilding super campuses’? “We will correct it nexttime,” was all Mr Murthy had to say, clearly riled bythe mention.
Meanwhile, just as the “band” national anthem (playedon keyboard) was played towards the end of theprogramme, President Kalam sang along with child-likeenthusiasm while others barely moved their lips.
Somebody was heard, asking: “Was it too much to paydue attention to the revered symbols of the nationjust so that a small percentage of foreign traineesdon’t get fidgety”.
-----------------------------------------

ആരും തിരക്കില്‍ ശ്രദ്ധിക്കാതെ പോയ വലിയ വാര്‍ത്ത

Monday, April 2, 2007

മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക്‌

നമ്മുടെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക്‌ പാട്ടുകള്‍ കേള്‍ക്കാനുള്ള സംവിധാനം ഒരുക്കാന്‍ സര്‍വ്വീസ്‌ പ്രൊവൈഡര്‍മാര്‍ (ബി.എസ്‌.എന്‍.എല്‍ അടക്കം) കാശ്‌ വാങ്ങുന്നത്‌ സാര്‍വത്രികമായിരിക്കുന്നു.
അപരന്‌ കേള്‍വി സുഖത്തിനായി നാം മാസം 20-30 രൂപ മുടക്കി നമുക്കിഷ്ടപ്പെട്ട പാട്ട്‌ ബലമായി മറ്റുള്ളവരെ കേള്‍പ്പിക്കുന്നത്‌ വിരോധാഭാസം ആയിരിക്കുന്നു.
മരണവാര്‍ത്തയറിയിക്കാനോ പരീക്ഷാതോല്‍വിയോ അസുഖകരമായ മറ്റൊരു വാര്‍ത്തയോ പറയുന്നയാളെ കോമഡിപ്പാട്ടും, രാഗബോധമില്ലാത്ത പാട്ടും കേള്‍പ്പിക്കുന്ന അരോചകത്വത്തെ സര്‍ക്കാര്‍ ചിലവില്‍ പ്രമോട്ട്‌ ചെയ്യണമായിരുന്നോ?
എനിക്ക്‌ മറ്റൊരു സജെഷന്‍ ഉണ്ട്‌ -
ഞാന്‍ പ്രമോട്ട്‌ ചെയ്യുന്ന പാട്ട്‌ ഹിറ്റാക്കുന്നതില്‍ ഞാന്‍ വഹിക്കുന്ന പങ്കിന്‌ പാട്ട്‌ വില്‍പനക്കാരോ കോപ്പി റൈറ്റുകാരോ എനിക്കു പ്രതിഫലം തരേണ്ടതല്ലേ?
അതിന്‌ ബി.എസ്‌.എന്‍.എല്‍ പോലുള്ള സര്‍വ്വീസ്‌ പ്രൊവൈഡര്‍മാരുമായി ചര്‍ച്ചചെയ്ത്‌ പാട്ടുവില്‍പനക്കാരോ സിനിമാ നിര്‍മ്മാതാക്കളോ ഈ ഫീസ്‌ ഒഴിവാക്കിത്തരാന്‍ തയ്യാറാവണം