Showing posts with label സിനിമാ ക്വിസ്‌. Show all posts
Showing posts with label സിനിമാ ക്വിസ്‌. Show all posts

Wednesday, March 12, 2008

ഒരു സിനിമാ ക്വിസ്‌

കിലുക്കം എന്ന ചിത്രത്തിലെ ഒരു വീഡിയൊ ശ്രദ്ധിക്കുക

ഈ രം ഗത്തിലെ നായകനെയും ഉപനായകനെയും എല്ലാവര്‍ ക്കും അറിയാം..

മൂന്നാമത്തെ ആള്‍ ആരാണു ?

അന്നു അത്ര പ്രശസ്തനായിരുന്നില്ലെങ്കിലും

ഇന്നു ആള്‍ അറിയപ്പെടുന്ന പേരിന്റെ ഉടമയാണു