അനാഗതശ്മശ്രു

Friday, May 23, 2014

പ്രേക്ഷകർ മറന്ന വിവാദങ്ങൾ

പ്രേക്ഷകർ മറന്ന വിവാദങ്ങൾ

പുതിയ മാധ്യമത്തിൽ എഴുത്തുകുത്ത്

Friday, June 21, 2013

പുതിയ കഥ

ഇതു എന്റെ പുതിയ കഥ
ഗ്രാമം മാസികയില്‍
പാലക്കാട്‌ പു ക സ പ്രസിധീകരിച്ച 'ചെത്തം' സമാഹാരത്തിലും
ഈ കഥ ഉണ്ട്‌
 

Tuesday, September 27, 2011

ഗ്രഹണം


ഗ്രാമം മാസികയിലെ എന്റെ കഥ

പുതിയ പോസ്റ്റ്‌

Sunday, January 2, 2011

എന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങിഎന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി..............................


പരിധി ബുക്ക്സ്‌ തിരുവനതപുരം പ്രസിദ്ധീകരിച്ചട്വെന്റി 20 കാക്കുരു പൂക്കുരു


( 20 സൂക്ഷ്മ കഥകള്‍ + 20 മൈക്രോ സ്റ്റോറീസ്‌ )

വില 45 രൂ
പരിധിയുടെ ഷോ റൂമിലും എന്റെ മെയില്‍ബോക്സിലൂടെ റിക്വെസ്റ്റ്‌ ചെയ്താല്‍ വി പീ പീ ആയും പുസ്തകം കിട്ടും

radhans@gmail.com


Tuesday, May 11, 2010

ബൂലോകത്തിന്റെ ഈപെണ്‍കവി

ബൂലോകത്തിന്റെ ഈപെണ്‍കവിയെ അവസാനം പ്രിന്റ്‌ മീഡിയയിലെ
പ്രസിദ്ധ നിരൂപകന്‍ പ്രശം സിച്ചു കലാകൌമുദിയിലെ അക്ഷര ജാലകം പംക്തിയില്‍ എഴുതിയ വിവരം അറിയുക..

സ്കാന്‍ ചെയ്ത കലാകൌമുദി പേജു കാണുക

അനന്യമായ ചില ഫ്ലാഷുകള്‍ ഡോണയുടെ വരികളില്‍ കാണാത്തവര്‍ ബ്ലോഗു വായനക്കാരില്‍ ഉണ്ടാവില്ല എന്നെനിക്കു തീര്‍ ച്ചയാണു

എല്ലാവരുടെയും പ്രിയംകരിയായ
ഈ ബ്ലോഗര്‍ ഉയങ്ങളിലെത്താന്‍ ആശംസകള്‍ നേരുന്നു..