Tuesday, September 27, 2011

ഗ്രഹണം


ഗ്രാമം മാസികയിലെ എന്റെ കഥ

പുതിയ പോസ്റ്റ്‌

Sunday, January 2, 2011

എന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി



എന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി..............................


പരിധി ബുക്ക്സ്‌ തിരുവനതപുരം പ്രസിദ്ധീകരിച്ച



ട്വെന്റി 20 കാക്കുരു പൂക്കുരു


( 20 സൂക്ഷ്മ കഥകള്‍ + 20 മൈക്രോ സ്റ്റോറീസ്‌ )

വില 45 രൂ
പരിധിയുടെ ഷോ റൂമിലും എന്റെ മെയില്‍ബോക്സിലൂടെ റിക്വെസ്റ്റ്‌ ചെയ്താല്‍ വി പീ പീ ആയും പുസ്തകം കിട്ടും

radhans@gmail.com


Tuesday, May 11, 2010

ബൂലോകത്തിന്റെ ഈപെണ്‍കവി

ബൂലോകത്തിന്റെ ഈപെണ്‍കവിയെ അവസാനം പ്രിന്റ്‌ മീഡിയയിലെ
പ്രസിദ്ധ നിരൂപകന്‍ പ്രശം സിച്ചു കലാകൌമുദിയിലെ അക്ഷര ജാലകം പംക്തിയില്‍ എഴുതിയ വിവരം അറിയുക..

സ്കാന്‍ ചെയ്ത കലാകൌമുദി പേജു കാണുക

അനന്യമായ ചില ഫ്ലാഷുകള്‍ ഡോണയുടെ വരികളില്‍ കാണാത്തവര്‍ ബ്ലോഗു വായനക്കാരില്‍ ഉണ്ടാവില്ല എന്നെനിക്കു തീര്‍ ച്ചയാണു

എല്ലാവരുടെയും പ്രിയംകരിയായ
ഈ ബ്ലോഗര്‍ ഉയങ്ങളിലെത്താന്‍ ആശംസകള്‍ നേരുന്നു..

Sunday, November 15, 2009

ബ്രഹ്മാണ്ഡചിത്രം .....




ബ്രഹ്മാണ്ഡചിത്രം .....
അന്യ ഭാഷാചിത്രങ്ങള്‍ മലയാളത്തില്‍ കാശ് വാരുന്നു .
ഒരു പരസ്യ വാചകം കാണൂപോസ്റ്ററുക്ളുടെ പഴയ പ്രതാപം , മൈക് അനൌണ്സ്മെന്റുകള്‍ നിന്നെങ്കിലും തുടരുന്നു.
വാക്യം ശ്രധ്ധിക്കുക

(പാലക്കാട്ടെ ഒരു വെയിറ്റിം ഗ് ഷെഡ്ഡില്‍ കണ്ട പോസ്റ്ററിലൊന്നു ..)

നാലു ലോകോത്തര അവാര്‍ ഡുകള്‍ കരസ്ഥമാകിയ ബ്രഹ്മാണ്ഡചിത്രം .....
പുരാതന കാലത്തെ അല്പവസ്ത്ര ധാരികളായ സുന്ദരന്മാരുടെഉം സുന്ദരിമാരുടേയും കഥ






Tuesday, November 10, 2009

ഇവരാരാകും ?

ഇവരാരാകും ?

രണ്ടു പേര്‍ കണ്ടുമുട്ടി

അ ന്യോന്യം കൈ കുലുക്കി

ഒരാള്‍ : 'യു ആര്‍ ഫൈന്‍ ' ;ഹൌ ആം ഐ ? "

മറ്റെ ആള്‍ ' 'ഫൈന്‍ ..വെല്‍ കം ..മെല്‍ കൌ '


ഇവരാരാകും ?
കവികള്‍ ?ബ്ളൊഗര്‍ മാര്‍ ?സൈക്യാട്രിസ്റ്റ്സ്?