Wednesday, March 18, 2009

ഒരു കുമ്മാട്ടി തന്നെ ചെഗുവേര..

ഒരു കുമ്മാട്ടി തന്നെ ചെഗുവേര..


പാലക്കാട്ടു ഒരു ഗ്രാമത്തിലെ കുമ്മാട്ടി ഉല്‍ സവത്തിനു ആശം സകള്‍
നേറുന്ന ഡി വൈ എഫ് ഐ.





ചെഗുവേരയുടെ ചിത്രം വെച്ചു ആശം സിച്ചതു ഇലക്ഷന്‍ കാലമായതിനാലാവാം
പീ ഡീ പ്പി, ജമാഅത്തു, സി എസ് ബീ സി തുടങ്ങിയ വര്‍ മാത്രം പോര ഹിന്ദു മുന്നണിയും വോട്ടു ബാങ്ക് തന്നെ ആണല്ലൊ..

ഓടി ഓടിക്കളിക്കാനനന്ദക്കുട്ടികള്‍ ഒ ഇന്ത തകിര്‍ ത്തമുല്ലൈ...

ഈ പാട്ടു കുമ്മാട്ടി എന്ന ചിത്രത്തിനു വേണ്ടി കാവാലം എഴുതിയ പാട്ടു..
ആ പാട്ടു അറിയാതെ ഓര്‍ മ്മയില്‍ എത്തിയതാണു...
അവിടെ മല്‍ സരിക്കുന്നതി സി പി എമ്മിന്റെ പി കെ ബിജു ( എസ് എഫ് ഐ)
ഇനി എല്ലാം കൂടെ ചേര്‍ ത്തു വായിക്കുക ..

Tuesday, March 3, 2009

മാതൃകാ സ്ത്രീ----ഒരു വീഡിയൊ....

മാതൃകാ സ്ത്രീ----ഒരു വീഡിയൊ....


ഇതു ഒരു തമാശ...

നേരത്തെ കണ്ടവര്‍ ക്ഷമിക്കുക...


ബാച്ചി ബ്ളോഗേര്‍ മാര്ക്കു മുഴുവന്‍ അര്‍ ഥവും മനസ്സിലാവണമെങ്കില്‍ ബാച്ചി അല്ലാതാവുകയേ നിവൃത്തിയുള്ളൂ

Thursday, February 26, 2009

ഞാന്‍ ഒസാമയാവാം ..

ഞാന്‍ ഒസാമയാവാം ..
നീ ഒരു ഗുഹ ആകുമെങ്കില്‍ ....


ഒരു തീവ്ര വാദിയുടെ വാലന്റൈന്‍ സന്ദേശം ..

ഇതൊരു കവിത....ആയി
അയ്യപ്പനോ തീക്കുനിയോ ഇതു എഴുതിയാല്‍ എല്ലാ മാധ്യമവും പ്രസിദ്ധീകരിക്കാന്‍ തിക്കിത്തിരക്കും ..തീര്‍ ച്ച

Tuesday, February 17, 2009

മീശക്കാരായ കേശവര്‍ ...മീശാശയര്‍ ...





















































മീശക്കാരായ കേശവര്‍ ...മീശാശയര്‍ ...
ഈ മീശശേഖരം ആരുടെ?
പുതിയ പോസ്റ്റ്

Monday, January 5, 2009

ശ്രീലേഖ ഐ.പി.എസ്‌ പറഞ്ഞത്‌

ശ്രീലേഖ ഐ.പി.എസ്‌ പറഞ്ഞത്‌

പുഴ സാഹിത്യ അവാര്‍ഡ്‌ ചടങ്ങില്‍ തനിക്ക്‌ ഇഷ്‌ടപ്പെട്ട കഥയെപ്പറ്റി പറഞ്ഞത്‌.


വീഡിയോ----------


എന്റെ ഈ കഥ (പുത്രകാമേഷ്ടി-)--വീടും വാസ്തുവും എന്നു ശ്രീലേഖ )
http://www.puzha.com/puzha/selfpublish/1217841074-6117217187.html


എന്‍.ബി.എസ്‌ പ്രസിദ്ധീകരിച്ച 'പുഴ പറഞ്ഞത്‌ ' എന്ന കഥാസമാഹാരത്തിലും എന്റെ ആദ്യ കഥാസമാഹാരമായ 'ഒരു ചെമ്പനീര്‍ പൂവിറുത്ത്‌ ' എന്ന കൃതിയിലും ഉണ്ട്‌.


ഒരു ചെമ്പനീര്‍ പൂവിറുത്ത്‌ ' (കൈരളി ബുക്സ്‌ കണ്ണൂര്‍)
http://nattupacha.com/content.php?id=159
പുസ്തകം കിട്ടാന്‍ പുസ്തകത്തിനു ഈ നംബറുകളില്‍ വിളിക്കാം

എന്റെ 9446416129
അശോകന്‍ കൈരളി 9447263609

ഈ അഭിപ്രായം ഡിസം.31 ന്‌ എറണാകുളം പ്രസ്സ്‌ ക്ലബില്‍. അതുകെൊണ്ട്‌ എനിക്ക്‌ കിട്ടിയ പുതുവത്സരസമ്മാനം.

Wednesday, December 10, 2008

ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....

ചിന്താഭാരം റോട്ടില്‍ .....എന്ന മലയാളം റ്ഷ്യന്‍ വീഡിയോ പാട്ട്ബെര്‍ ളിയും റാം മോഹനും അന്യോന്യം അറിയാതെ പോസ്റ്റ് ചെയ്തതിനു പിന്നാലെ ....( )

ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....

ശ്രദ്ധിക്കുക...