Tuesday, February 17, 2009
Monday, January 5, 2009
ശ്രീലേഖ ഐ.പി.എസ് പറഞ്ഞത്
ശ്രീലേഖ ഐ.പി.എസ് പറഞ്ഞത്
പുഴ സാഹിത്യ അവാര്‍ഡ് ചടങ്ങില്‍ തനിക്ക് ഇഷ്‌ടപ്പെട്ട കഥയെപ്പറ്റി പറഞ്ഞത്.
വീഡിയോ----------
എന്റെ ഈ കഥ (പുത്രകാമേഷ്ടി-)--വീടും വാസ്തുവും എന്നു ശ്രീലേഖ )
http://www.puzha.com/puzha/selfpublish/1217841074-6117217187.html
എന്‍.ബി.എസ് പ്രസിദ്ധീകരിച്ച 'പുഴ പറഞ്ഞത് ' എന്ന കഥാസമാഹാരത്തിലും എന്റെ ആദ്യ കഥാസമാഹാരമായ 'ഒരു ചെമ്പനീര്‍ പൂവിറുത്ത് ' എന്ന കൃതിയിലും ഉണ്ട്.
ഒരു ചെമ്പനീര്‍ പൂവിറുത്ത് ' (കൈരളി ബുക്സ് കണ്ണൂര്‍)
http://nattupacha.com/content.php?id=159
പുസ്തകം കിട്ടാന്‍ പുസ്തകത്തിനു ഈ നംബറുകളില്‍ വിളിക്കാം
എന്റെ 9446416129
അശോകന്‍ കൈരളി 9447263609
ഈ അഭിപ്രായം ഡിസം.31 ന് എറണാകുളം പ്രസ്സ് ക്ലബില്‍. അതുകെൊണ്ട് എനിക്ക് കിട്ടിയ പുതുവത്സരസമ്മാനം.

Wednesday, December 10, 2008
ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....
ചിന്താഭാരം റോട്ടില്‍ .....എന്ന മലയാളം റ്ഷ്യന്‍ വീഡിയോ പാട്ട്ബെര്‍ ളിയും റാം മോഹനും അന്യോന്യം അറിയാതെ പോസ്റ്റ് ചെയ്തതിനു പിന്നാലെ ....( )
ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....
ശ്രദ്ധിക്കുക...
Tuesday, November 11, 2008
Sunday, August 17, 2008
മലയാളി വായനക്കാര്‍ ഇത്ര നിഷ്കളങ്കരോ?
Thursday, August 7, 2008
Tuesday, July 15, 2008
ശശി മഹാരാജാവ്
ശശി മഹാരാജാവ്
ചതിയ്ക്കാത്ത ചന്തു എന്ന സിനിമയിലാണ്-പഴയ കൊട്ടാരക്കെട്ടിനകത്ത് നിന്ന് സിനിമാ പ്രവര്‍ത്തകര്‍ സ്പെഷ്യല്‍ എഫക്ടുമായി നായികയെ രക്ഷപ്പെടുത്തുന്ന സീനില്‍ -
ഭിത്തിയില്‍ ഒരു രാജാവിന്റെ പോര്‍ട്രയിറ്റ് കണ്ട് ഒരാള്‍ ചോദിക്കുന്നു-'ഇതേത് രാജാവിന്റെ പടം?'
കൊച്ചിന്‍ ഹനീഫ പറയുന്നു- "ഇതോ- തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശശി മഹാരാജാവ്"-
ശശി എന്ന വാക്ക് എങ്ങിനെയോ മിമിക്രിക്കാരുടെ മഹാരാജാവിന്റെ നാമധേയം ആയി എന്ന് പിടികിട്ടിയിട്ടില്ല ഇതുവരെ.
പക്ഷേ ശശി മഹാരാജാവിനെ ഒാര്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്-
ഇതോര്‍ക്കാന്‍ കാരണം-ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍ തമാശയാണ്-
Room for Rent ------------ --------
Contact : Palarivattom Sasi Mobile : 9786786991
Fax : 0463- 1233
email : Palari_Sasi@ hotmail.com
ഫ്ലാഷ് ബാക്ക്
ഒരു രാത്രി പാലാരി വട്ടം ശശി കാട്ടില്‍ ഒറ്റപ്പെട്ടുപോയി-
അവന്റെ കയ്യില്‍ ആണെങ്കില്‍ ഒരു കത്തി മാത്രമേയുള്ളൂ.
അവന് രാത്രി താമസിക്കന്‍ ഒരു ഷെല്‍ട്ടര്‍ വേണം-
പക്ഷെ കാട്ടില്‍ എവിടെ ഷെല്‍ട്ടര്‍-ഇനി എന്തു ചെയ്യും?
നിങ്ങള്‍ക്ക് വല്ല idea യും ഉണ്ടോ?അറ്റ്ലീസ്റ്റ് എയര്‍ട്ടെല്ലെങ്കിലും?
പക്ഷേ നമ്മുടെ ശശി ആരാ മോന്‍?
അവന്‍ കത്തിയെടുത്ത് അടുത്തുള്ള മരത്തില്‍ വെട്ടി.
വെട്ടൊന്ന് മുറി രണ്ട്-
അങ്ങനെ ആ മുറിയില്‍ അവന്‍ താമസമാക്കി-പിന്നെ ഒരു മുറി ബാക്കി ഉണ്ടല്ലോ ?
ആ മുറി കൊടുക്കാന്‍ തീരുമാനിച്ചു -
( if anyone wants that room) പ്ലീസ് contact

Subscribe to:
Posts (Atom)