പ്രസിദ്ധ നിരൂപകന് പ്രശം സിച്ചു കലാകൌമുദിയിലെ അക്ഷര ജാലകം പംക്തിയില്‍ എഴുതിയ വിവരം അറിയുക..
സ്കാന്‍ ചെയ്ത കലാകൌമുദി പേജു കാണുക

അനന്യമായ ചില ഫ്ലാഷുകള്‍ ഡോണയുടെ വരികളില്‍ കാണാത്തവര്‍ ബ്ലോഗു വായനക്കാരില്‍ ഉണ്ടാവില്ല എന്നെനിക്കു തീര് ച്ചയാണു
എല്ലാവരുടെയും പ്രിയംകരിയായ
ഈ ബ്ലോഗര്‍ ഉയങ്ങളിലെത്താന്‍ ആശംസകള്‍ നേരുന്നു..