

ബ്രഹ്മാണ്ഡചിത്രം .....
അന്യ ഭാഷാചിത്രങ്ങള്‍ മലയാളത്തില്‍ കാശ് വാരുന്നു .
ഒരു പരസ്യ വാചകം കാണൂപോസ്റ്ററുക്ളുടെ പഴയ പ്രതാപം , മൈക് അനൌണ്സ്മെന്റുകള്‍ നിന്നെങ്കിലും തുടരുന്നു.
വാക്യം ശ്രധ്ധിക്കുക
(പാലക്കാട്ടെ ഒരു വെയിറ്റിം ഗ് ഷെഡ്ഡില്‍ കണ്ട പോസ്റ്ററിലൊന്നു ..)
നാലു ലോകോത്തര അവാര്‍ ഡുകള്‍ കരസ്ഥമാകിയ ബ്രഹ്മാണ്ഡചിത്രം .....
പുരാതന കാലത്തെ അല്പവസ്ത്ര ധാരികളായ സുന്ദരന്മാരുടെഉം സുന്ദരിമാരുടേയും കഥ