tag:blogger.com,1999:blog-4629997764772973982.post8478899915694734048..comments2023-10-24T06:56:04.134-07:00Comments on അനാഗതശ്മശ്രു: ബ്ലോഗര്‍മാരിലെ നിയമ ജ്ഞാനികള്‍ സഹായിക്കുമോ?അനാഗതശ്മശ്രുhttp://www.blogger.com/profile/07542543634862853424noreply@blogger.comBlogger9125tag:blogger.com,1999:blog-4629997764772973982.post-4026480890129519262007-11-09T20:08:00.000-08:002007-11-09T20:08:00.000-08:00http://vaayichava.blogspot.com/2007/11/blog-post.h...http://vaayichava.blogspot.com/2007/11/blog-post.html
boomiputhri.....
aa news item post cheythittuntu..അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-68174471478960777472007-11-08T02:16:00.000-08:002007-11-08T02:16:00.000-08:00പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തിനു സംഭവിക്കാവുന്...പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തിനു സംഭവിക്കാവുന്ന ദുരന്തത്തിലേക്കാണു ഇതു വിരല്‍ ചൂണ്ടുന്നതു!!!!!!!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-48519166630721860642007-11-07T04:04:00.000-08:002007-11-07T04:04:00.000-08:00ഞാനിമിതു വായിച്ചു ഞെട്ടിപ്പോയി!‘സുപ്രീം’തന്നെയാണോ ...ഞാനിമിതു വായിച്ചു ഞെട്ടിപ്പോയി!
‘സുപ്രീം’തന്നെയാണോ ഈപ്പറഞതെന്നു പലതവണ കണ്ണുതിരുമി നോക്കി.
ഇതിലൊരു പോസ്റ്റിനുള്ള വകയുണ്ടല്ലെ? :)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-23619484888366249142007-11-07T02:44:00.000-08:002007-11-07T02:44:00.000-08:00ഉറുമ്പുഭൂമി പുത്രിഅഭിപ്രായം പറഞതിനു നന്ദിഇന്നത്തെ ...ഉറുമ്പു
ഭൂമി പുത്രി
അഭിപ്രായം പറഞതിനു നന്ദി

ഇന്നത്തെ മാതൃഭൂമിയില്‍ ...

സുപ്രീം കോടതി .....അയല്‍ക്കാരനെ കൊന്നാലും പ്രശനമില്ല-- അയ്യാള് കുപ്പ നമ്മുടെ പരമ്പില് ഇട്ടാല്‍ എന്നു...

കൊല്ലാനേ....എന്താ കഥഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-64654966136507892012007-11-07T01:39:00.000-08:002007-11-07T01:39:00.000-08:00ജൊജൂസ്വയം ചോദ്യ'ഛിഹ്ന'മായി ആയി ആയി അതിന്റെ ഷേപ്പി...ജൊജൂ
സ്വയം ചോദ്യ'ഛിഹ്ന'മായി ആയി ആയി അതിന്റെ ഷേപ്പിലായിരിക്കുകയാഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-44958735346658249322007-11-07T01:17:00.000-08:002007-11-07T01:17:00.000-08:00പോലീസുകാരുടെ നിയമബോധവും ഹര്‍ത്താലുകാരുടെ മുന്നില്‍...പോലീസുകാരുടെ നിയമബോധവും ഹര്‍ത്താലുകാരുടെ മുന്നില്‍ കോടതിയുടെയൂം പോലീസിന്റെയും നിയമബോധവും താങ്കളുടെ മുന്നില്‍ ചോദ്യചിഹ്നമാകുന്നതിനൊപ്പം സ്വയം ഒരു ചോദ്യചിഹ്നമാകുന്നില്ലേ എന്നൊരുസംശയം.

സീറ്റ് ബല്‍റ്റ് ഇടണമെന്ന് നിയമമുണ്ടെന്ന് അറിയാമായിരുന്ന താങ്കള്‍ അതെങ്കിലും ചെയ്യണമായിരുന്നു.

പോലീസുകാരനായും കോടതിയായും ഹര്ത്താലനുകൂലിയായൂം താങ്കള്‍ തന്നെയാണ് താങ്കളുടെ മുന്നില്‍ വരുന്നതെന്നു മനസിലാക്കുക.

എല്ലാവരും സ്വയം നന്നാവുകയാണെങ്കില്‍ സമൂഹം തന്നെ നന്നായിക്കൊള്ളും.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-37006168788623255162007-11-05T09:24:00.000-08:002007-11-05T09:24:00.000-08:00നിയമജ്ഞാനിയൊന്നുമല്ലെങ്കിലും,ചെറിയ ഒരഭിപ്രായം-കോടത...നിയമജ്ഞാനിയൊന്നുമല്ലെങ്കിലും,ചെറിയ ഒരഭിപ്രായം-
കോടതിക്കും മനസ്സിലായിട്ടുണ്ട് ജനത്തിനു ഹറ്ത്താല് ഒരാഘോഷമാണെന്നു.ജനകീയവികാരം ശക്തമായി ഉണറ്ന്നിരുന്നെങ്കില് ഇവിടെ ഇങ്ങിനത്തെ ഒരു nonsense ഉം നടക്കില്ലായിരുന്നല്ലോ അനാഗതാഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-55129529167299017752007-11-05T05:08:00.000-08:002007-11-05T05:08:00.000-08:00തെറ്റ് ആവര്‍ത്തിക്കാനുള്ള ലൈസന്‍സല്ല ശിക്ഷ. ചില ത...തെറ്റ് ആവര്‍ത്തിക്കാനുള്ള ലൈസന്‍സല്ല ശിക്ഷ. ചില തെറ്റുകള്‍ (ലൈസന്‍സ് മറന്നു പോയി എന്നതുപോലുള്ളവ) ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടാല്‍ അന്നേ ദിവസം വീണ്ടും ശിക്ഷിക്കില്ല എന്നത് ഒരു നടപ്പുശീലം മാത്രമാണ്. അതൊരവകാശമല്ല.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-4629997764772973982.post-89324076745314184072007-11-04T21:12:00.000-08:002007-11-04T21:12:00.000-08:00ബ്ലോഗര്‍മാരിലെ നിയമ ജ്ഞാനികള്‍ സഹായിക്കുമോ? എന്റെ ...ബ്ലോഗര്‍മാരിലെ നിയമ ജ്ഞാനികള്‍ സഹായിക്കുമോ?
എന്റെ രണ്ടു നിയമ സംശയങ്ങള്‍

പുതിയ പോസ്റ്റ്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.com